സൗ​ജ​ന്യ സ​ർ​വീസ് ക്യാ​ന്പുമായി ബ​ജാ​ജ് ഓ​ട്ടോ
സൗ​ജ​ന്യ സ​ർ​വീസ്  ക്യാ​ന്പുമായി  ബ​ജാ​ജ് ഓ​ട്ടോ
Tuesday, August 20, 2019 11:06 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ള​​​യ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ബ​​​ജാ​​​ജ് ഓ​​​ട്ടോ സൗ​​​ജ​​​ന്യ സ​​​ർ​​​വീ​​​സ് ക്യാ​​​ന്പ് ആ​​​രം​​​ഭി​​​ച്ചു. പ്ര​​​ള​​​യ ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ബ​​​ജാ​​​ജ് ബൈ​​​ക്ക് ഉ​​​ട​​​മ​​​സ്ഥ​​​ർ​​​ക്ക് അ​​​ടു​​​ത്തു​​​ള്ള അം​​​ഗീ​​​കൃ​​​ത ഡീ​​​ല​​​ർ​​​ഷി​​​പ്പു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഈ ​​​സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കാം.

സ​​​ന്പൂ​​​ർ​​​ണ ചെ​​​ക്ക​​​പ്പ് കൂ​​​ടാ​​​തെ എ​​​ൻ​​ജി​​​നി​​​ൽ വെ​​​ള്ളം ക​​​യ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ ഡീ​​​ല​​​ർ​​​ഷി​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കും. പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കോ ഓ​​​യി​​​ൽ മാ​​​റ്റു​​​ന്ന​​​തി​​​നോ എ​​​ൻ​​ജി​​​ൻ ഓ​​​യി​​​ൽ, ഓ​​​യി​​​ൽ ഫി​​​ൽ​​​റ്റ​​​ർ, എ​​​യ​​​ർ ഫി​​​ൽ​​​റ്റ​​​ർ, ഗ്യാ​​​സ്കെ​​​റ്റ്സ് എ​​​ന്നി​​​വ​​​യു​​​ടെ ഭാ​​​ഗ​​​ങ്ങ​​​ൾ ഏ​​​തെ​​​ങ്കി​​​ലും മാ​​​റ്റേ​​​ണ്ട​​​തു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​നോ ഒ​​​രു തു​​​ക​​​യും ഈ​​​ടാ​​​ക്കു​​​ക​​​യി​​​ല്ല. സെ​​​പ്റ്റം​​ബ​​​ർ ഏ​​​ഴു വ​​​രെ​​​യാ​​​ണു സ​​​ർ​​​വീ​​​സ് ക്യാ​​ന്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.