സൊ​ണാ​റ്റ​യു​ടെ "മി​ഷ​ൻ മം​ഗ​ൾ’ വിപണിയിൽ
Monday, August 19, 2019 10:41 PM IST
കൊ​​​ച്ചി: വാ​​​ച്ച് ബ്രാ​​​ൻ​​​ഡാ​​​യ സൊ​​​ണാ​​​റ്റ, "മി​​​ഷ​​​ൻ മം​​​ഗ​​​ൾ’ വാ​​​ച്ച് ശേ​​​ഖ​​​രം വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മി​​​ഷ​​​ൻ മം​​​ഗ​​​ൾ സി​​​നി​​​മ​​​യു​​​മാ​​​യി​​​ട്ടു​​​ള്ള കോ-​​​ബ്രാ​​​ൻ​​​ഡിം​​​ഗ് സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​യി രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ത്തു വാ​​​ച്ചു​​​ക​​​ളാ​​​ണ് ഈ ​​​ശേ​​​ഖ​​​ര​​​ത്തി​​​ലു​​​ള്ള​​​ത്. "മി​​​ഷ​​​ൻ മം​​​ഗ​​​ൾ’ സി​​​നി​​​മ​​​യി​​​ൽ ശാ​​​സ്ത്ര​​​ജ്ഞ​​​രാ​​​യി വേ​​​ഷ​​​മി​​​ടു​​​ന്ന നാ​​​യി​​​ക​​​മാ​​​രു​​​ടെ വാ​​​ച്ചു​​​ക​​​ളി​​​നി​​​ന്ന് പ്ര​​​ചോ​​​ദ​​​നം ഉ​​​ൾ​​​ക്കൊ​​​ണ്ട് നി​​​ർ​​​മി​​​ച്ച വാ​​​ച്ചു​​​ക​​​ളാ​​​ണ് ഈ ​​​ശേ​​​ഖ​​​ര​​​ത്തി​​​ലു​​​ള്ള​​​ത്.1199 മു​​​ത​​​ൽ 1849 രൂ​​​പ വ​​​രെ​​യാ​​ണ് വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.