മഹീന്ദ്ര ആൻഡ് മഹീന്ദ്ര ശ്രീലങ്കയിലും
Saturday, August 17, 2019 10:13 PM IST
മും​ബൈ: ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ​യി​ലും നി​ർ​മാ​ണ​യൂ​ണി​റ്റ് ആ​രം​ഭി​ച്ച​താ​യി മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര പ്ര​ഖ്യാ​പി​ച്ചു. ശ്രീ​ല​ങ്ക​യി​ലെ ഐ​ഡി​യ​ൽ മോ​ട്ടോ​ഴ്സു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള സം​രം​ഭ​മാ​യ​തി​നാ​ൽ ക്രി​സ്റ്റ​ൻ​ഡ് മ​ഹീ​ന്ദ്ര ഐ​ഡി​യ​ൽ ല​ങ്ക ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ലാ​ണ് ശ്രീ​ല​ങ്ക​യി​ലെ അ​സം​ബ്ലി പ്ലാ​ന്‍റ് അ​റി​യ​പ്പെ​ടു​ക. കോം​പാ​ക്ട് എ​സ്‌​യു​വി മോ​ഡ​ലാ​യ കെ​യു​വി 100 ആ​ണ് ഈ ​പ്ലാ​ന്‍റി​ൽ​നി​ന്ന് ആ​ദ്യം പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​നം. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​റ്റു മോ​ഡ​ലു​ക​ളും ഈ ​പ്ലാ​ന്‍റി​ൽ​നി​ന്ന് നി​ര​ത്തി​ലെ​ത്തു​മെ​ന്ന് ക​ന്പ​നി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.


വ​ർ​ഷം 5000 വാ​ഹ​ന​ങ്ങ​ളാ​ണ് മ​ഹീ​ന്ദ്ര ഐ​ഡി​യ​ൽ ശ്രീ​ല​ങ്ക​യു​ടെ നി​ർ​മാ​ണ​ശേ​ഷി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.