ഇ​ലക്‌ട്രി​ക് വാ​ഹ​ന ഗ​താ​ഗ​തത്തിന് ടാറ്റാ കന്പനികൾ കൈ​കോ​ര്‍​ക്കു​ന്നു
ഇ​ലക്‌ട്രി​ക് വാ​ഹ​ന ഗ​താ​ഗ​തത്തിന് ടാറ്റാ കന്പനികൾ കൈ​കോ​ര്‍​ക്കു​ന്നു
Monday, August 12, 2019 11:28 PM IST
മും​​ബൈ: ടാ​​റ്റാ മോ​​ട്ടോ​​ഴ്സും ടാ​​റ്റാ പ​​വ​​റും സം​​യു​​ക്ത​​മാ​​യി രാ​​ജ്യ​​ത്തെ അ​ഞ്ചു ന​ഗ​ര​ങ്ങ​ളി​ൽ 300 അ​​തി​​വേ​​ഗ ചാ​​ര്‍​ജിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ള്‍ സ്ഥാ​​പി​​ക്കും. മും​​ബൈ, ഡ​​ല്‍​ഹി, പൂ​​നെ, ബം​​ഗ​​ളൂ​​രു, ഹൈ​​ദ​​രാ​​ബാ​​ദ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രി​​ക്കും ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ഒ​രു​ക്കു​ക. ആ​​ദ്യ ഘ​​ട്ട​​മെ​​ന്ന നി​​ല​​യ്ക്ക് പൂ​​നെ​​യി​​ല്‍ ഏ​ഴു ചാ​​ര്‍​ജിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ള്‍ ആ​​രം​​ഭി​​ച്ചു. ര​​ണ്ടു മാ​​സ​​ങ്ങ​​ള്‍​ക്കു​​ള​​ളി​​ല്‍ മ​റ്റു ന​ഗ​ര​ങ്ങ​ളി​ൽ 45 സ്റ്റേ​​ഷ​​നു​​ക​​ള്‍കൂ​​ടി ആ​​രം​​ഭി​​ക്കും. ടാ​​റ്റാ മോ​​ട്ടോ​​ഴ്സ് ഡീ​​ല​​ര്‍​ഷി​​പ്പു​​ക​​ളി​​ലും‌, ടാ​​റ്റാ ഗ്രൂ​​പ്പ് റീ​​ട്ടെ​​യി​​ല്‍ ഔ​​ട്ട്‍​ലെ​​റ്റു​​ക​​ളി​​ലും മ​​റ്റു പൊ​​തു സ്ഥ​​ല​​ങ്ങ​​ളി​​ലു​​മാ​​യി​​രി​​ക്കും ചാ​​ര്‍​ജിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ക. ടാ​റ്റാ പ​വ​റി​നാ​ണ് ന​ട​ത്തി​പ്പാ​വ​കാ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.