ലൂ​മി​ന​സി​ന്‍റെ ടൈ​റ സ്വി​ച്ചു​ക​ൾ വി​പ​ണി​യി​ൽ
ലൂ​മി​ന​സി​ന്‍റെ ടൈ​റ സ്വി​ച്ചു​ക​ൾ വി​പ​ണി​യി​ൽ
Monday, July 22, 2019 10:49 PM IST
തൃ​​​ശൂ​​​ർ: ലു​​​മി​​​ന​​​സ് പ​​​വ​​​ർ ടെ​​​ക്നോ​​​ള​​​ജി​​​സ് പു​​​തി​​​യ ‘ടൈ​​​റ’ പ്രീ​​​മി​​​യം സ്വി​​​ച്ചു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി. ലോ​​​ഹ​​​ത്തി​​​ലും മ​​​ര​​​ത്തി​​​ലും നി​​​ർ​​​മി​​​ച്ച സ്വി​​​ച്ചു​​​ക​​​ളാ​​​ണി​​​വ. വി​​​ദേ​​​ശ അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഏ​​​റ്റ​​​വും നൂ​​​ത​​​ന​​മാ​​യ സാ​​​ങ്കേ​​​തി​​​കവി​​​ദ്യ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് സ്വി​​​ച്ചു​​​ക​​​ൾ നി​​​ർ​​​മി​​​ച്ച​​​ത്. പ​​​ര​​​ന്ന സ്വി​​​ച്ചു​​​ക​​​ളും ഫാ​​​ൻ റെ​​​ഗു​​​ലേ​​​റ്റ​​​റു​​​ക​​​ളും കു​​​റ​​​ഞ്ഞ പ്ര​​​കാ​​​ശ​​​ത്തി​​​ൽ തെ​​​ളി​​​യു​​​ന്ന​​​തി​​​നു​​​ള്ള ഡി​​​മ്മ​​​ർ സ്വി​​​ച്ചു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്. ടൈ​​​റ്റാ​​​നി​​​യം മു​​​ത​​​ൽ ആം​​​ബ​​​ർ വ​​​രെ​​യു​​ള്ള ഒ​​മ്പ​​തു നി​​​റ​​​ങ്ങ​​​ളി​​​ൽ ക​​​വ​​​ർ പ്ലേ​​​റ്റു​​​ക​​​ളു​​​ള്ള സ്വി​​​ച്ചു​​​ക​​​ൾ ക​​​മ്പ​​​നി നി​​​ർ​​​മി​​​ക്കു​​​ന്നു​​​ണ്ട്.


ലൂ​​​മി​​​ന​​​സ് മോ​​​ഡു​​​ലാ​​​ർ സ്വി​​​ച്ചു​​​ക​​​ൾ പ്ര​​​തി​​​വ​​​ർ​​​ഷം 50 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ലൂ​​​മി​​​ന​​​സ് സീ​​​നി​​​യ​​​ർ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജി​​​തേ​​​ന്ദ്ര അ​​​ഗ​​​ർ​​​വാ​​​ൾ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.