ടേ​സ്റ്റി ട്രീ​റ്റി​ന്‍റെ തി​ൻ കു​ക്കീ​സ് വി​പ​ണി​യി​ൽ
ടേ​സ്റ്റി ട്രീ​റ്റി​ന്‍റെ തി​ൻ കു​ക്കീ​സ്  വി​പ​ണി​യി​ൽ
Monday, July 22, 2019 10:49 PM IST
തൃ​​​ശൂ​​​ർ: ഫ്യൂ​​​ച്ച​​​ർ ക​​​ണ്‍​സ്യൂ​​​മ​​​ർ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ബ്രാ​​​ൻ​​​ഡാ​​​യ ടേ​​​സ്റ്റി ട്രീ​​​റ്റ്, തി​​​ൻ കു​​​ക്കീ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് തി​​​ൻ കു​​​ക്കീ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. സ്വീ​​​ഡി​​​ഷ് രു​​​ചി​​​ക്കൂ​​​ട്ടു​​​ക​​​ൾ ചേ​​​ർ​​​ത്താ​​​ണ് പു​​​തി​​​യ കു​​​ക്കീ​​​സ് ബേ​​​ക്ക് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ഞ്ചി, ചോ​​​ക്ലേ​​​റ്റ്, തേ​​​ങ്ങ രു​​​ചി​​​ക​​​ളി​​​ൽ 75 ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യ്ക്ക് ല​​​ഭി​​​ക്കു​​​മെ​​​ന്നു ഫ്യൂ​​​ച്ച​​​ർ ഗ്രൂ​​​പ്പ് ഫു​​​ഡ് ബി​​​സി​​​ന​​​സ് സി​​​ഇ​​​ഒ സ​​​ദാ​​​ശി​​​വ് നാ​​​യ​​​ക് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.