ആ​ദ്യ പാ​ദം മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി എ​ൽ ആ​ൻ​ഡ് ടി ​ ഫി​നാ​ൻ​സ്
ആ​ദ്യ പാ​ദം മി​ക​ച്ച  പ്ര​ക​ട​ന​വു​മാ​യി  എ​ൽ ആ​ൻ​ഡ് ടി ​ ഫി​നാ​ൻ​സ്
Saturday, July 20, 2019 11:39 PM IST
കൊ​​​ച്ചി: നോ​​​ണ്‍-​​​ബാ​​​ങ്കിം​​ഗ് ഫി​​​നാ​​​ൻ​​​ഷൽ ക​​​ന്പ​​​നി​​​യാ​​​യ എ​​​ൽ ആ​​​ൻ​​​ഡ് ടി ​​​ഫി​​​നാ​​​ൻ​​​സ് ഹോ​​​ൾ​​​ഡിം​​ഗ്സ് (എ​​​ൽ​​​ടി​​​എ​​​ഫ്എ​​​ച്ച്) 2019 ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ആ​​ദ്യ​​പാ​​​ദ ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. നി​​​ക്ഷേ​​​പ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​നു കീ​​​ഴി​​​ലു​​​ള്ള ശ​​​രാ​​​ശ​​​രി ആ​​​സ്തി 71,118 കോ​​​ടി രൂ​​​പ​​​യി​​​ൽ​നി​​​ന്ന് 73,497 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. മൂ​​​ന്നു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

സ​​​ർ​​​വീ​​​സി​​​നു കീ​​​ഴി​​​ലു​​​ള്ള അ​​​സ​​​റ്റു​​​ക​​​ൾ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ 18,866ൽ​ ​​നി​​​ന്ന് 25,589 കോ​​​ടി രൂ​​​പ​​​യാ​​​യി, വ​​​ള​​​ർ​​​ച്ച 36 ശ​​​ത​​​മാ​​​നം. റൂ​​​റ​​​ൽ ഫി​​​നാ​​​ൻ​​​സ്, ഹൗ​​​സിം​​ഗ് ഫി​​​നാ​​​ൻ​​​സ്, ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ഫി​​​നാ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ ക​​​ന്പ​​​നി​​​യു​​​ടെ പ്ര​​​മു​​​ഖ ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​ല്ലാം ക​​​ന്പ​​​നി മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് കാ​​​ഴ്ച​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


ശ​​​ക്ത​​​മാ​​​യ ല​​​യ​​​ബി​​​ലി​​​റ്റി ഫ്രാ​​​ഞ്ചൈ​​​സി​​​യും വി​​​വേ​​​ക​​​മു​​​ള്ള എ​​​എ​​​ൽ​​​എ​​​മ്മും വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ഫ​​​ണ്ടിം​​ഗ് സ്രോ​​​ത​​​സും ക​​​ന്പ​​​നി​​​യെ സ്ഥി​​​ര​​​ത​​​യാ​​​ർ​​​ന്ന വ​​​ള​​​ർ​​​ച്ച​​​യ്ക്കു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യെ​​​ന്നും ആ​​​ഗോ​​​ള ഫി​​​നാ​​​ൻ​​​ഷൽ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി എ​​​ൽ ആ​​​ൻ​​​ഡ് ടി ​​​മു​​​ന്നി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും എ​​​ൽ​​​ടി​​​എ​​​ഫ്എ​​​ച്ച് മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ദി​​​ന​​​നാ​​​ഥ് ദു​​​ഭാ​​​ഷി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.