ഇൻഡിസ്പ്ലേ കാമറയുമായി വിവോ സെഡ്1 പ്രോ വിപണിയിൽ
ഇൻഡിസ്പ്ലേ കാമറയുമായി വിവോ സെഡ്1 പ്രോ വിപണിയിൽ
Saturday, July 20, 2019 12:27 AM IST
കൊ​ച്ചി: ഇ​ൻ ഡി​സ്പ്ലേ സെ​ൽ​ഫി കാ​മ​റ​യു​മാ​യി വി​വോ സെ​ഡ് 1 പ്രോ ​സ്മാ​ർ​ട്ട്ഫോ​ൺ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ൺ 712 പ്രോ​സ​സ​ർ, എ​ഐ എ​ൻ​ജി​ൻ സ്പോ​ർ​ട്സ് എ​ന്നീ പ്ര​ത്യേ​ക​ത​ക​ൾ സെ​ഡ് 1 പ്രോ​യ്ക്കു​ണ്ട്. 4 ജി​ബി + 64 ജി​ബി, 6 ജി​ബി + 64 ജി​ബി, 6 ജി​ബി + 128 ജി​ബി പ​തി​പ്പു​ക​ളി​ലെ​ത്തു​ന്ന ഫോ​ണി​ന് യ​ഥാ​ക്ര​മം 14,990 രൂ​പ, 16,990 രൂ​പ, 17,990 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല.


6.53 ഇ​ഞ്ച് ഡി​സ്പ്ലേ, ഡി​സ്പ്ലേ​യി​ൽ​ത്ത​ന്നെ​യു​ള്ള 32 എം​പി ഇ​ൻ​ഡി​സ്പ്ലേ മു​ൻ കാ​മ​റ. എ​ഐ ട്രി​പ്പി​ൾ റി​യ​ർ കാ​മ​റ (16 + 8 + 2 എം​പി), 5000 എം​എ​എ​ച്ച് ബാ​റ്റ​റി, ഒ​ടി​ജി റി​വേ​ഴ്സ് ചാ​ർ​ജി​ങ് സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.