റ​ബ​റി​ന്‍റെ ന്യാ​യ​വി​ല 258 രൂ​പ​ ആക്കണ​മെ​ന്നു ക​ർ​ഷ​ക​ർ
റ​ബ​റി​ന്‍റെ ന്യാ​യ​വി​ല 258 രൂ​പ​  ആക്കണ​മെ​ന്നു ക​ർ​ഷ​ക​ർ
Friday, July 19, 2019 12:22 AM IST
കൊ​​​ച്ചി: റ​​​ബ​​​റി​​​ന്‍റെ ന്യാ​​​യ​​​വി​​​ല 258 രൂ​​​പ​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു റ​​​ബ​​​ർ ഉ​​​ത്പാ​​​ദ​​​ന മേ​​​ഖ​​​ല​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​ക്കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ക​​​ണ്‍​സോ​​​ർഷ്യം ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ റ​​​ബ​​​ർ ഗ്രോ​​​വേ​​​ഴ്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. റ​​​ബ​​​ർ വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ ഇ​​​ടി​​​വു​​മൂ​​​ലം ഏ​​​ഴു വ​​​ർ​​​ഷ​​​മാ​​​യി റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ ദു​​​രി​​​ത​​​ത്തി​​​ലാ​​​ണെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.

2020 ഓ​​​ടെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ വ​​​രു​​​മാ​​​നം ഇ​​​ര​​​ട്ടി​​​യാ​​​ക്കു​​​മെ​​​ന്നാ​​​ണു ര​​​ണ്ടാം എ​​​ൻ​​​ഡി​​​എ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​യ​​ശേ​​​ഷം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. 2016 ലെ ​​​ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ചു റ​​​ബ​​​ർ ഉ​​​ത്പാ​​​ദ​​​ന​​ച്ചെ​​​ല​​​വ് 172 രൂ​​​പ​​​യാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ൻ റ​​​ബ​​​ർ ബോ​​​ർ​​​ഡ് ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ നി​​​ല​​​വി​​​ൽ ഇ​​​തി​​​ലും താ​​​ഴെ​​​യാ​​​ണു റ​​​ബ​​​റി​​​നു കി​​​ട്ടു​​​ന്ന വി​​​ല.

ഉ​​​ത്പാ​​​ദ​​​ന​​ച്ചെ​​​ല​​​വ് കൂ​​​ടു​​​ക​​​യും വി​​​റ്റു​​​വ​​​രു​​​മാ​​​നം കു​​​റ​​​യു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ താ​​​ൽ​​​ക്കാ​​​ലി​​​ക ആ​​​ശ്വാ​​​സ​​ത്തി​​നു റ​​​ബ​​​റി​​​നു ന്യാ​​​യ​​​വി​​​ല പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക മാ​​​ത്ര​​​മേ വ​​ഴി​​യു​​ള്ളൂ. ഉ​​​ത്പാ​​​ദ​​​ന​​ച്ചെ​​​ല​​​വി​​​ന്‍റെ 50 ശ​​​ത​​​മാ​​​നം ന്യാ​​​യ​​​വി​​​ല​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​ണം. അ​​​ങ്ങ​​​നെ​​​യാ​​യാ​​ൽ റ​​​ബ​​​റി​​​ന്‍റെ ന്യാ​​​യ​​​വി​​​ല 258 ആ​​​കും. ഇ​​​ത് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഏ​​​റെ ആ​​​ശ്വാ​​​സം ന​​​ൽ​​​കു​​​മെ​​​ന്നും ജോ​​​ർ​​​ജ് ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.


തെ​​​ക്കു​​കി​​​ഴ​​​ക്ക​​​ൻ റ​​​ബ​​​ർ ഉ​​ത്പാ​​​ദ​​​ക രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള അ​​​നി​​​യന്ത്രി​​​ത​​​മാ​​​യ റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി നി​​​യ​​​ന്ത്രി​​​ക്കു​​​ക, തെ​​​റ്റാ​​​യ ഇ​​​റ​​​ക്കു​​​മ​​​തി ന​​​യം പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, അ​​​ന്താ​​​രാ​​​ഷ്‌ട്രക​​​രാ​​​റു​​​ക​​​ളും നി​​​കു​​​തി നി​​​യ​​​മ​​​ങ്ങ​​​ളും പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ക, റോ​​​ഡ് നി​​​ർ​​​മാ​​​ണ​​​ത്തി​​​നു റ​​​ബ​​​ർ​​​പാ​​​ൽ ചേ​​​ർ​​​ത്ത ടാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക, മ​​​റ്റു കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ​​​ക്കു​​​ള്ള എ​​​ല്ലാ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ല​​​ഭ്യ​​​മാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഉ​​​ന്ന​​​യി​​​ക്കു​​ന്നു. വി​​​വി​​​ധ റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ജോ​​​ണി മാ​​​ത്യു, സ​​​ന്തോ​​​ഷ് എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.