മാ​ക്സ് ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് തീർപ്പാക്കിയത് 14,897 മ​ര​ണാ​ന​ന്ത​ര ക്ലെ​യി​മു​ക​ൾ
മാ​ക്സ് ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് തീർപ്പാക്കിയത് 14,897 മ​ര​ണാ​ന​ന്ത​ര ക്ലെ​യി​മു​ക​ൾ
Thursday, July 18, 2019 12:41 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ മു​​​ൻ​​​നി​​​ര ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ മാ​​​ക്സ് ലൈ​​​ഫ് 2018-19 വ​​​ർ​​​ഷം ആ​​​കെ 452 കോ​​​ടി രൂ​​​പ വ​​​രു​​​ന്ന 14,897 മ​​​ര​​​ണാ​​​ന​​​ന്ത​​​ര ക്ലെ​​​യി​​​മു​​​ക​​​ൾ തീർപ്പാക്കി. ഇ​​​തോ​​​ടെ മ​​​ര​​​ണാ​​​ന​​​ന്ത​​​ര ക്ലെ​​​യി​​​മു​​​ക​​​ൾ തീർപ്പാക്കുന്നതിന്‍റെ നി​​​ര​​​ക്ക് 98.74 ശ​​​ത​​​മാ​​​ന​​​മാ​​​യി ക​​​ന്പ​​​നി മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി. മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​ത് 98.26 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. 187 ക്ലെ​​​യി​​​മു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം നി​​​ര​​​സി​​​ക്ക​​​പ്പെ​​​ട്ട​​​ത്.


വ്യ​​​ക്തി​​​ഗ​​​ത മ​​​ര​​​ണാ​​​ന​​​ന്ത​​​ര ക്ലെ​​​യി​​​മു​​​ക​​​ൾ ഉ​​​പയോ​​​ക്താ​​​വി​​​ൽ​​​നി​​​ന്നു രേ​​​ഖ​​​ക​​​ൾ ല​​​ഭി​​​ച്ചാ​​​ൽ ശ​​​രാ​​​ശ​​​രി നാ​​​ലു ദി​​​വ​​​സം കൊ​​​ണ്ടാ​​​ണ് തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​ത്. മാ​​​ക്സ് ലൈ​​​ഫ് രൂ​​​പം കൊ​​​ണ്ട​​​തു മു​​​ത​​​ൽ 97,604 പോ​​​ളി​​​സി​​​ക​​​ളി​​​ലാ​​​യി 2,675 കോ​​​ടി രൂ​​​പ​​​യു​​​ടെ വ്യ​​​ക്തി​​​ഗ​​​ത മ​​​ര​​​ണാ​​​ന​​​ന്ത​​​ര ക്ലെ​​​യി​​​മു​​​ക​​​ളാ​​​ണ് ന​​​ല്കി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.