കി​​യ സെ​​ൽ​​ടോ​​സിന് ആദ്യ ദിനം 6000 ബുക്കിംഗുകൾ
കി​​യ സെ​​ൽ​​ടോ​​സിന് ആദ്യ ദിനം 6000 ബുക്കിംഗുകൾ
Thursday, July 18, 2019 12:41 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ സാ​​ന്നി​​ധ്യ​​മു​​റ​​പ്പി​​ക്കാ​​ൻ ത​​യാ​​റെ​​ടു​​ക്കു​​ന്ന കി​​യ മോ​​ട്ടോ​​ഴ്സി​​ന്‍റെ ആ​​ദ്യ വാ​​ഹ​​ന​​ത്തി​​ന് മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണം. അ​​ടു​​ത്ത മാ​​സം വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന വാ​​ഹ​​ന​​ത്തി​​ന്‍റെ പ്രീ ​​ബു​​ക്കിം​​ഗ് ആ​​രം​​ഭി​​ച്ച് മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു​​ള്ളി​​ൽ ജ​​ന​​പ്രീ​​തി ദൃ​​ശ്യ​​മാ​​യി. 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ 6,046 പേ​​ർ വാ​​ഹ​​നം ബു​​ക്ക് ചെ​​യ്തെ​​ന്ന് ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ഓ​​ഗ​​സ്റ്റ് 22ന് ​​കി​​യ സെ​​ൽ​​ടോ​​സ് വി​​പ​​ണി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.