25,000 രൂപ അടച്ച് കിയ സെൽടോസ് ബുക്ക് ചെയ്യാം
Wednesday, July 17, 2019 12:17 AM IST
ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണ​കൊ​റി​യ​ൻ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ കി​യ മോ​ട്ടോ​ഴ്സ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന സെ​ൽ​ടോ​സ് എ​സ്‌​യു​വി​യു​ടെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ഓ​ൺ​ലൈ​ൻ ആ​യോ ക​ന്പ​നി​യു​ടെ സെ​യി​ൽ​സ് പോ​യി​ന്‍റു​ക​ൾ വ​ഴി​യോ 25,000 രൂ​പ അ​ട​ച്ച് വാ​ഹ​നം ബു​ക്ക് ചെ​യ്യാം. അ​ടു​ത്ത മാ​സം 22ന് ​വാ​ഹ​നം ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.