ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​നു നാ​ലു പു​തി​യ ബ്രാ​ൻ​ഡ് അം​ബാ​സഡ​ർ​മാ​ർ
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​നു നാ​ലു പു​തി​യ  ബ്രാ​ൻ​ഡ് അം​ബാ​സഡ​ർ​മാ​ർ
Wednesday, July 17, 2019 12:17 AM IST
തൃ​​​ശൂ​​​ർ: പ്ര​​​ദേ​​​ശി​​​ക വി​​​പ​​​ണി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​മു​​​ഖ താ​​​ര​​​ങ്ങ​​​ളാ​​​യ നാ​​​ലു പു​​​തി​​​യ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​ഡ​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ച്ച് ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ്. മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​യി​​​ൽ പൂ​​​ജ സാ​​​വ​​​ന്ത്, ഗു​​​ജ​​​റാ​​​ത്തി​​​ൽ കി​​​ഞ്ചാ​​​ൽ രാ​​​ജ്പ്രി​​​യ, പ​​​ഞ്ചാ​​​ബി​​​ൽ വാ​​​മി​​​ക്വ ഗാ​​​ബി, പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ൽ റി​​​ത്താ​​​ഭാ​​​രി ച​​​ക്ര​​​ബ​​​ർ​​​ത്തി എ​​​ന്നി​​​വ​​​രാ​​​ണ് പു​​​തി​​​യ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​ർ.

കൂ​​​ടു​​​ത​​​ൽ പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ വി​​​ൽ​​​പ​​​ന​​​യും സേ​​​വ​​​ന​​​വും ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​വും ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് ക​​​ല്യാ​​​ണ്‍ ശ്ര​​​ദ്ധി​​​ക്കു​​​ന്ന​​​തെ​​​ന്നു ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്. ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു. അ​​​താ​​​തു വി​​​പ​​​ണി​​​ക​​​ളി​​​ലെ പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ഉ​​​പ​​​യോ​​​ക്തൃ​​​കേ​​​ന്ദ്രീ​​​കൃ​​​ത പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​ർ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും.


ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശി​​​ലും തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലും നാ​​​ഗാ​​​ർ​​​ജു​​​ന, ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ പ്ര​​​ഭു, ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ശി​​​വ​​​രാ​​​ജ് കു​​​മാ​​​ർ, കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ഞ്ജു വാ​​​ര്യ​​​ർ എ​​​ന്നീ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​ഡ​​​ർ​​​മാ​​​ർ ക​​​ല്യാ​​​ണി​​​നു​​​ണ്ട്. അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ൻ, ജ​​​യ ബ​​​ച്ച​​​ൻ, ശ്വേ​​​ത ബ​​​ച്ച​​​ൻ, ക​​​ത്രീ​​​ന കൈ​​​ഫ് എ​​​ന്നി​​​വ​​​ർ ക​​​ല്യാ​​​ണി​​​ന്‍റെ ആ​​​ഗോ​​​ള ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​ഡ​​​ർ​​​മാ​​​രാ​​​യി തു​​​ട​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.