വി. സു​നി​ൽ കു​മാ​ർ ​എ​ൽ​ഐ​സി സോ​ണ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡി​ൽ
വി. സു​നി​ൽ കു​മാ​ർ  ​എ​ൽ​ഐ​സി സോ​ണ​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡി​ൽ
Wednesday, July 17, 2019 12:17 AM IST
കൊ​​​ച്ചി:​ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ സൗ​​​ത്ത് ഇ​​​ന്ത്യാ സോ​​​ണ​​​ൽ അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡ് അം​​​ഗ​​​മാ​​​യി അ​​​സ​​​റ്റ് ഹോം​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി. ​​​സു​​​നി​​​ൽ​​കു​​​മാ​​​ർ നി​​​യ​​​മി​​​ത​​​നാ​​​യി. 2019 - 2021 കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം. സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​യും ഹാ​​​ർ​​​വാ​​​ർ​​​ഡ് ബി​​​സി​​​ന​​​സ് സ്കൂ​​​ളി​​​ലെ പൂ​​​ർ​​​വ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​മാ​​​യ സു​​​നി​​​ൽ​​കു​​​മാ​​​ർ അ​​​സ​​​റ്റ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ സ്ഥാ​​​പ​​​ക​​​നും ഗ്ര​​​ന്ഥ​​​കാ​​​ര​​​നും കൂ​​​ടി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.