മൺസൂൺ ചെക്കപ് ക്യാമ്പുമായി ടാറ്റ മോട്ടോഴ്സ്
മൺസൂൺ ചെക്കപ് ക്യാമ്പുമായി  ടാറ്റ മോട്ടോഴ്സ്
Saturday, July 13, 2019 10:40 PM IST
കൊ​ച്ചി: ടാ​റ്റ മോ​ട്ടോ​ഴ്സ് സൗ​ജ​ന്യ മ​ൺ​സൂ​ൺ ചെ​ക്ക​പ് ക്യാ​മ്പ് പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സൗ​ജ​ന്യ ചെ​ക്ക​പ് ക്യാ​മ്പു​ക​ൾ നാ​ളെ മു​ത​ൽ ആ​രം​ഭി​ച്ച് 25ന് ​അ​വ​സാ​നി​ക്കും.

കാ​മ്പ​യി​ൻ ദി​ന​ങ്ങ​ളി​ൽ റോ​ഡ് സൈ​ഡ് അ​സി​സ്റ്റ​ൻ​സ് പ​ദ്ധ​തി, സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ, പ​ണി​ക്കൂ​ലി, ഓ​യി​ൽ ടോ​പ്അ​പ്, ഓ​യി​ൽ മാ​റ്റു​ക തു​ട​ങ്ങി​യ​വയ്​ക്ക് പ​ത്തു മു​ത​ൽ 15 വ​രെ ശ​ത​മാ​നം ഇ​ള​വു​ക​ൾ ല​ഭി​ക്കും. ‌


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ടു​ത്തു​ള്ള ടാ​റ്റ മോ​ട്ടോ​ഴ്സ് ഡീ​ല​ർ​ഷി​പ്പു​ക​ൾ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ടാ​റ്റ മോ​ട്ടോ​ഴ്സ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.