നി​റ്റാ ജ​ലാ​റ്റി​ൻ ക​ന്പ​നി​ക്ക് മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ
Saturday, July 13, 2019 10:40 PM IST
കൊ​​​ച്ചി: കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി (സി​​​ഐ​​​ഐ) വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല കൈ​​​സ​​​ൻ മ​​​ത്സ​​​ര​​​ത്തി​​​ൽ നി​​​റ്റാ ജ​​​ലാ​​​റ്റി​​​ൻ ക​​​ന്പ​​​നി​​​ക്ക് മൂ​​​ന്ന് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ല​​​ഭി​​​ച്ചു. ഇ​​​ട​​​ത്ത​​​രം പ്രോ​​​സ​​​സ് ഇ​​​ൻ​​​ഡ​​​സ്ട്രി വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് ക​​​ന്പ​​​നി​​​ക്ക് അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​ത്.


സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക​​​ന്പ​​​നി​​​യു​​​ടെ ഒ​​​സീ​​​ൻ ഡി​​​വി​​​ഷ​​​ൻ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യ​​​പ്പോ​​​ൾ ഓ​​​പ്പ​​​റേ​​​റ്റ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം ഒ​​​സീ​​​ൻ ഡി​​​വി​​​ഷ​​​നും ര​​​ണ്ടാം സ്ഥാ​​​നം ജെ​​​ലാ​​​റ്റി​​​ൻ ഡി​​​വി​​​ഷ​​​നും ക​​​ര​​​സ്ഥ​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.