ഡിഡിആർസി എസ്ആർഎലിനു പുതിയ ബ്രാഞ്ച്
ഡിഡിആർസി എസ്ആർഎലിനു പുതിയ ബ്രാഞ്ച്
Saturday, July 13, 2019 10:40 PM IST
കോ​ട്ട​യം: ഡി​ഡി​ആ​ർ​സി എ​സ്ആ​ർ​എ​ലി​ന്‍റെ പു​തി​യ ബ്രാ​ഞ്ച് കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു സ​മീ​പം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ആ​രോ​ഗ്യ രം​ഗ​ത്തെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പാ​വ​പ്പെ​ട്ട​വ​രി​ൽ എ​ത്ത​ണ​മെ​ന്നും ഡി​ഡി​ആ​ർ​സി എ​സ്ആ​ർ​എ​ലി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ത്തി​രി കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. മു​നി​സി​പ്പ​ൽ കൗ​ണ്‍സി​ല​ർ എ​സ്. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കൗ​ണ്‍സി​ല​ർ​മാ​രാ​യ സാ​ബു പു​ളി​മൂ​ട്ടി​ൽ, ടി.​എ​ൻ. ഹ​രി​കു​മാ​ർ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഹാ​ജി എം.​കെ. ഖാ​ദ​ർ സീ​നി​യ​ർ മാ​നേ​ജ​ർ ജോ​സ​ഫ് സി ​ചേ​ന്നാ​ട്ടു​ശേ​രി, ക്വാ​ളി​റ്റി മാ​നേ​ജ​ർ ദ്വി​ലീ​പ് സി. ​കു​ര്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 35 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള ഡി​ഡി​ആ​ർ​സി​ക്കു കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി 11 റീ​ജ​ണി​ലാ​യി 213 ശാ​ഖ​ക​ളു​ണ്ട്. ഗു​ണ​നി​ല​വാ​ര​ത്തി​നു ലാ​ബു​ക​ൾ​ക്കു കൊ​ടു​ക്കു​ന്ന പ്ര​ത്യേ​ക അം​ഗീ​കാ​ര​മാ​യ എ​ൻ​എ​ബി​എ​ൽ അ​സി​ക്രെ​ഡി​റ്റേ​ഷ​ൻ ഈ ​ലാ​ബി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. 7500ൽ ​അ​ധി​കം പ​രി​ശോ​ധ​ക​ൾ നൂ​ത​ന സാ​ങ്കേ​തി​ക ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ചു വ​ള​രെ കൃ​ത്യ​നി​ഷ്ഠ​യോ​ടും സ​മ​യ​പ​രി​ധി​ക്കു​ള്ളി​ലും ചെ​യ്തു കൊ​ടു​ക്കു​ന്നു​ണ്ടെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​ക​ൾ ഓ​ൺ​ലൈ​നാ​യി എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.