കടം വീട്ടാൻ അ​നി​ൽ അം​ബാ​നി; വില്പന തകൃതി
കടം വീട്ടാൻ അ​നി​ൽ അം​ബാ​നി; വില്പന തകൃതി
Thursday, July 11, 2019 11:11 PM IST
മും​​​​ബൈ: അ​​​​നി​​​​ൽ അം​​​​ബാ​​​​നി സാ​​​​ര​​​​ഥി​​​​യാ​​​​യ റി​​​​ല​​​​യ​​​​ൻ​​​​സ് ഗ്രൂ​​​​പ്പ്, റോ​​​​ഡ് പ​​​​ദ്ധ​​​​തി​​​​ക​​​​ൾ മു​​​​ത​​​​ൽ റേ​​​​ഡി​​​​യോ സ്റ്റേ​​​​ഷ​​​​ൻ​​ വ​​​​രെ​​​​യു​​​​ള്ള ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​സ്തി​​​​ക​​​​ൾ വി​​​​റ്റു പ​​​​ണം ക​​​​ണ്ടെ​​​​ത്താ​​​​നൊ​​​​രു​​​​ങ്ങു​​​​ന്നു.

ഏ​​​​ക​​​​ദേ​​​​ശം 21,700 കോ​​​​ടി രൂ​​​​പ സ്വ​​​​രൂ​​​​പി​​​​ച്ചു ക​​​ടം വീ​​​ട്ടാ​​​നാ​​​ണു ക​​​​ന്പ​​​​നി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി. റി​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ ഒ​​​​ൻ​​​​പ​​​​ത് റോ​​​​ഡ് പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി 9,000 കോ​​​​ടി രൂ​​​​പ​​​​യും റി​​​​ല​​​​യ​​​​ൻ​​​​സ് ക്യാ​​പ്പിറ്റ​​​​ലി​​​​ന്‍റെ റേ​​​​ഡി​​​​യോ യൂ​​​​ണി​​​​റ്റ് വി​​​​റ്റ് 1,200 കോ​​​​ടി​​​​യും ധ​​​​ന​​​​കാ​​​​ര്യ ബി​​​​സി​​​​ന​​​​സു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി 11,500 കോ​​​​ടി രൂ​​​​പ​​​​യും ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​ണ് ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​ന്നു റി​​​​ല​​​​യ​​​​ൻ​​​​സ് ഗ്രൂ​​​​പ്പ് വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.

ക​​​​ട​​​​ങ്ങ​​​​ൾ വീ​​​​ട്ടാ​​​​നു​​​​ള്ള തീ​​​​വ്ര ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും 35,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ക​​​​ടം ഇ​​​​തി​​​​നോ​​​​ട​​​​കം വീ​​​​ട്ടി​​​​യെ​​​​ന്നും നേ​​​​ര​​​​ത്തെ അ​​​​നി​​​​ൽ അം​​​​ബാ​​​​നി അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.