ഫോട്ടോ എഡിറ്റിംഗ് ഫീച്ചറുമായി വാ​ട്സ് ആപ്
ഫോട്ടോ എഡിറ്റിംഗ് ഫീച്ചറുമായി വാ​ട്സ് ആപ്
Thursday, July 11, 2019 11:11 PM IST
മും​​​​ബൈ: ഇ​​​​ൻ​​​​സ്റ്റ​​​​ന്‍റ് മെ​​​​സേ​​​​ജിം​​​​ഗ് ആ​​​​പ്പാ​​​​യ വാ​​​​ട്സ് ആ​​​​പ്പി​​​​ൽ ചി​​​​ത്ര​​​​ങ്ങ​​​​ൾ വ​​​​ള​​​​രെ ​​വേ​​​​ഗം എ​​​​ഡി​​​​റ്റ് ചെ​​​​യ്യാ​​നു​​​​ള്ള ഷോ​​​​ട്ട് ക​​​​ട്ട് ഫീ​​​​ച്ച​​​​ർ എ​​​​ത്തു​​​​ന്നു. വാ ​​​​ബീ​​​​റ്റ​​​​ൽ ഇ​​​​ൻ​​​​ഫോ ആ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക്വി​​​​ക് എ​​​​ഡി​​​​റ്റ് മീ​​​​ഡി​​​​യ ഷോ​​​​​​​ട്ട് ക​​​​ട്ട് എ​​​​ന്നാ​​​​ണ് ​ഫീ​​​​ച്ച​​​​റി​​​​ന്‍റെ പേ​​​​ര്. ചി​​​​ത്രം ക്രോ​​പ് ചെ​​​​യ്യാ​​​​നും ചി​​​​ത്ര​​​​ത്തി​​​​ൽ എ​​​​ഴു​​​​ത്തു ചേ​​​​ർ​​​​ക്കാ​​​​നും ഡൂ​​​​ഡി​​​​ൾ​​​സ് ചേ​​​​ർ​​​​ക്കാ​​​​നു​​​​മൊ​​​​ക്കെ പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ സ​​​​ഹാ​​​​യ​​​​മാ​​​​കും.

ചി​​​​ത്രം മ​​​​റ്റാ​​​​ർ​​​​ക്കെ​​​​ങ്കി​​​​ലും അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്താ​​​​ൻ ഫോ​​​​ണി​​​​ലു​​​​ള്ള എ​​​​ഡി​​​​റ്റിം​​​​ഗ് ടൂ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്പോ​​​​ഴു​​​​ണ്ടാ​​​​കു​​​​ന്ന കാ​​​​ല​​​​താ​​​​മ​​​​സം പു​​​​തി​​​​യ ഫീ​​​​ച്ച​​​​റി​​​​ന്‍റെ വ​​​​ര​​​​വോ​​​​ടെ മാ​​​​റും. വാ​​​​ട്സ് ആ​​പ് വി​​​​ൻ​​​​ഡോ​​​​യി​​​​ലെ ഓ​​​​പ്ഷ​​​​ൻ​​​​സ് തെ​​​​ര​​​​ഞ്ഞ​​​​ടു​​​​ക്കാ​​നു​​​​ള്ള മൂ​​​​ന്നു ഡോ​​​​ട്ട്ക​​​​ളി​​​​​ൽ​​​​നി​​​​ന്നാ​​​​കും ക്വി​​​​ക് എ​​​​ഡി​​​​റ്റ് ഫീ​​​​ച്ച​​​​ർ തെ​​​​രെ​​​​ഞ്ഞെ​​​​ടു​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും വാ​​​​ബീ​​​​റ്റ​​​​ൽ ഇ​​​​ന്‍ഫോ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു. എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ ഫീ​​​​ച്ച​​​​ർ എ​​​​ന്നെ​​​​ത്തു​​​​മെ​​​​ന്ന് അ​​​​റി​​​​വാ​​​​യി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.