ഇ- പേ​മെ​ന്‍റ് വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കേ​ണ്ട​ത് ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ
ഇ- പേ​മെ​ന്‍റ് വി​വ​ര​ങ്ങ​ൾ  സൂ​ക്ഷി​ക്കേ​ണ്ട​ത് ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ
Wednesday, June 26, 2019 11:19 PM IST
മും​​​​ബൈ: ഇ​​​​ന്ത്യ​​​​ൻ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ ഈ ​​​​പേ​​​​മെ​​​​ന്‍റ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​ത്ത​​​​ന്നെ സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ. ഇ-​​​​പേ​​​​മെന്‍റ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​ത​​​​ന്നെ​​​​യു​​​​ള്ള ഡേ​​​​റ്റാ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ൽ സൂ​​​​ക്ഷി​​​​ക്കാ​​​​ൻ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ടെ​​ന്നു വി​​​​ദേ​​​​ശ ഈ ​​​​പേ​​​​മെ​​​​ന്‍റ് ക​​​​ന്പ​​​​നി​​​​ക​​​​ൾ കേ​​​​ന്ദ്ര വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രി പീ​​​​യു​​​​ഷ് ഗോ​​​​യ​​​​ലി​​​​നെ അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു ആ​​​​മ​​​​സോ​​​​ണ്‍, ഫ്ലി​​​​പ് കാ​​​​ർ​​​​ട്ട് തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ കേ​​​​ന്ദ്ര വാ​​​​ണിജ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ-പേമെ​​​​ന്‍റ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ഡേ​​​​റ്റാ പ്രോ​​​​സ​​​​സിം​​​​ഗ് ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ഇ​​​​ന്ത്യ​​​​യ്ക്കു വെ​​​​ളി​​​​യി​​​​ൽ ന​​​​ട​​​​ത്താം, എ​​​​ന്നാ​​​​ൽ, ഈ ​​​​ഡേ​​​​റ്റ​​​​ക​​​​ൾ പ്രോ​​​​സ​​​​സിം​​​​ഗ് ന​​​​ട​​​​ത്തി 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ ഡേ​​​​റ്റാ സെ​​​​ന്‍റ​​​​റി​​​​ലെ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​ർ​​​​ബി​​​​എെ നി​​ർ​​ദേ​​ശി​​ച്ചു.


എ​​​​ൻ​​​​ഡ് ടു ​​​​എ​​​​ൻ​​​​ഡ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ​​​​യി​​​​ലെ ഡേ​​​​റ്റാ സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ൽ സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​ർ​​​​ബി​​​​എെ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണ് ഇ- ​​​​പേ​​​​മെ​​​​ന്‍റ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ സൂ​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​തു നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​ക്കൊ​​​​ണ്ട് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.