ഒ​ബ്റോ​ണ്‍ മാ​ളി​ൽ പകുതിവില വില്പന നാ​ളെ മു​ത​ൽ
ഒ​ബ്റോ​ണ്‍ മാ​ളി​ൽ പകുതിവില വില്പന നാ​ളെ മു​ത​ൽ
Wednesday, June 26, 2019 11:13 PM IST
കൊ​​​ച്ചി: ഒ​​​ബ്റോ​​​ണ്‍ മാ​​​ളി​​​ന്‍റെ 11-ാം വാ​​​ർ​​​ഷി​​​ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ​​കു​​തി​​വി​​ല വി​​ല്പ​​ന പ്ര​​​ഖ്യാ​​​പി​​​ച്ചു. നാ​​​ളെ ആ​​​രം​​​ഭി​​​ച്ച് 30നു ​​​സ​​​മാ​​​പി​​​ക്കു​​​ന്ന പ​​കു​​തി​​വി​​ല വി​​ല​​പ്ന​​യി​​ൽ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് സ്റ്റോ​​​റു​​​ക​​​ൾ, ഫാ​​​ഷ​​​ൻ ആ​​​ൻ​​ഡ് അ​​ക്സ​​​സ​​​റീ​​​സ്, ബ്യൂ​​​ട്ടി കെ​​​യ​​​ർ, ഗ്രോ​​​സ​​​റി, ഫു​​​ഡ് ആ​​​ൻ​​ഡ് ഗെ​​​യി​​​മിം​​​ഗ്, വാ​​​ച്ചു​​​ക​​​ൾ, ഫു​​​ട്‌​​വെ​​​യ​​​ർ, തു​​​ട​​​ങ്ങി വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 300ൽപ്പ​​​രം ബ്രാ​​​ൻ​​​ഡു​​​ക​​​ൾ​​​ക്ക് 50 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വ് ല​​​ഭി​​​ക്കു​​​മെ​​​ന്നു മാ​​​ൾ സെ​​​ന്‍റ​​​ർ മാ​​​നേ​​​ജ​​​ർ ജോ​​​ജി ജോ​​​ണ്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.