ക​ബ​ഡി ലോ​ക​ക​പ്പ് സം​പ്രേ​ഷ​ണം: സോ​ണി പി​ക്ചേ​ഴ്സി​ന്
ക​ബ​ഡി ലോ​ക​ക​പ്പ് സം​പ്രേ​ഷ​ണം:    സോ​ണി പി​ക്ചേ​ഴ്സി​ന്
Wednesday, June 26, 2019 11:13 PM IST
കൊ​​​​ച്ചി: ജൂ​​​​ലൈ 20 മു​​​​ത​​​​ൽ 28 വ​​​​രെ മ​​​​ലേ​​​​ഷ്യ​​​​യി​​​​ലെ മ​​​​ലാ​​​​ക്ക​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ക​​​​ബ​​​​ഡി ലോ​​​​ക​​​​ക​​​​പ്പ് മ​​​​ത്സ​​​ര​​​​ങ്ങ​​​​ളു​​​​ടെ സം​​​​പ്രേ​​​ഷ​​​ണാ​​​​വ​​​​കാ​​​​ശം സോ​​​​ണി പി​​​​ക്ചേ​​​​ഴ്സ് നെ​​​​റ്റ്‌​​​വ​​​ർ​​​​ക്സ് ഇ​​​​ന്ത്യ​​​​ക്ക് ല​​​​ഭി​​​​ച്ചു. ഇ​​​​ന്ത്യ, പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ബം​​​​ഗ്ലാ​​​​ദേ​​​​ശ്, ശ്രീ​​​​ല​​​​ങ്ക, നേ​​​​പ്പാ​​​​ൾ, മാ​​​​ല​​​​ദ്വീ​​​​പ്, ഭൂ​​​​ട്ടാ​​​​ൻ, അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ​ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ സം​​​​പ്രേ​​​ഷ​​​ണം ചെ​​​​യ്യാ​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണു മ​​​​ലേ​​​​ഷ്യ ക​​​​ബ​​​​ഡി ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ സോ​​​​ണി പി​​​​ക്ചേ​​​​ഴ്സി​​​​നു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.