റോ​ൾ​സ് റോ​യ്സ് ടൂ​ർ പാ​ക്കേ​ജു​മാ​യി ബോ​ബി ചെ​മ്മണൂ​ർ
Wednesday, June 26, 2019 11:13 PM IST
കൊ​​​ച്ചി: സൗ​​​ജ​​​ന്യ റോ​​​ൾ​​​സ് റോ​​​യ്സ് ടൂ​​​ർ പാ​​​ക്കേ​​​ജു​​​മാ​​​യി ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഗ്രൂ​​​പ്പി​​​ന്‍റെ ഓ​​​ക്സി​​​ജ​​​ൻ റി​​​സോ​​​ർ​​​ട്ട്. കു​​​ടും​​​ബ​​​സ​​​മേ​​​തം റോ​​​ൾ​​​സ് റോ​​​യി​​​സി​​​ൽ ടൂ​​​റി​​​സ്റ്റ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഉ​​​ല്ലാ​​​സ ​യാ​​​ത്ര​​​ക​​​ൾ​​​ക്ക് എ​​​ത്തി​​​ക്കാ​​നും താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ഓ​​​ക്സി​​​ജ​​​ൻ റി​​​സോ​​​ർ​​​ട്ടി​​​ൽ സൗ​​​ജ​​​ന്യ​​​മാ​​​യി താ​​​മ​​​സി​​​ക്കാ​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. 3,000 രൂ​​​പ ത​​​വ​​​ണ​​​ക​​​ളാ​​​യി അ​​​ട​​​ച്ച് അ​​​ഞ്ച് മു​​​ത​​​ൽ 25 വ​​​ർ​​​ഷം വ​​​രെ​​​യു​​​ള്ള ഓ​​​ക്സി​​​ജ​​​ൻ റി​​​സോ​​​ർ​​​ട്ട് ടൈം ​​​ഷെ​​​യ​​​ർ മെ​​​ന്പ​​​ർ​​​ഷി​​​പ്പി​​​ലൂ​​​ടെ ഈ ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താമെന്നും ബോ​​​ബി ചെ​​​മ്മ​​​ണൂർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.