ഇന്ത്യൻ വിമാനങ്ങൾ ഇറേനിയൻ വ്യോമപാത ഒഴിവാക്കണം: ഡിജിസിഎ
ഇന്ത്യൻ വിമാനങ്ങൾ ഇറേനിയൻ വ്യോമപാത ഒഴിവാക്കണം: ഡിജിസിഎ
Sunday, June 23, 2019 12:12 AM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ യു​ദ്ധ​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ ഇ​റേ​നി​യ​ൻ വ്യോ​മ​പാ​ത ഒ​ഴി​വാ​ക്കി സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് ഇ​ന്ത്യ​ൻ വ്യോ​മ​യാന റെ​ഗു​ലേ​റ്റ​ർ ഡി​ജി​സി​എ.

അ​നു​യോ​ജ്യ​മാ​യ മ​റ്റു പാ​ത​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് നി​ർ​ദേ​ശം. അ​മേ​രി​ക്ക​ൻ വ്യോ​മ​യാ​ന റെ​ഗു​ലേ​റ്റ​റാ​യ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വെ​ള്ളി​യാ​ഴ്ച ഇ​റാ​ന്‍റെ വ്യോ​മ​പാ​ത​യി​ലേ​ക്ക് ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് അ​മേ​രി​ക്ക​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.