ഫേ​സ്ബു​ക്ക് ലി​ബ്ര ഇ​ന്ത്യ​യി​ൽ വരി​ല്ല
ഫേ​സ്ബു​ക്ക് ലി​ബ്ര ഇ​ന്ത്യ​യി​ൽ വരി​ല്ല
Friday, June 21, 2019 12:25 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ ക്രി​​​​പ്റ്റോ​​​​ക​​​​റ​​​​ൻ​​​​സി ലി​​​​ബ്ര ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കി​​ല്ല. ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്ക് രാ​​​​ജ്യ​​​​ത്തു​​​​ള്ള നി​​​​രോ​​​​ധ​​​​നം പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ പി​​​​ന്മാ​​​​റ്റം.

ലി​​​​ബ്ര അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി തേ​​​​ടി ഫേ​​​​സ്ബു​​​​ക്ക് ഇ​​​​തു​​​​വ​​​​രെ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടു​​ക​​ളു​​ണ്ട്. വീ​​​​സ, മാ​​​​സ്റ്റ​​​​ർ​​​​കാ​​​​ർ​​​​ഡ്, ഉൗ​​​​ബ​​​​ർ തു​​​​ട​​​​ങ്ങി​​ 28 ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ഫേ​​​​സ്ബു​​​​ക്ക് പു​​​​റ​​​​ത്തി​​​​റ​​​​ക്കു​​​​ന്ന ലി​​​​ബ്ര അ​​​​ടു​​​​ത്ത വ​​​​ർ​​​​ഷം മു​​​​ത​​​​ൽ വി​​​​പ​​​​ണി​​​​യി​​​​ല​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ഫേ​​​​സ്ബു​​​​ക്ക് അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.