സി​ഐ​ഐ ഹെ​ൽ​ത്ത് ടൂ​റി​സം ഉ​ച്ച​കോ​ടി കൊ​ച്ചി​യി​ൽ
സി​ഐ​ഐ ഹെ​ൽ​ത്ത് ടൂ​റി​സം ഉ​ച്ച​കോ​ടി കൊ​ച്ചി​യി​ൽ
Friday, June 21, 2019 12:25 AM IST
കൊ​​​ച്ചി: കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇന്ത്യൻ ഇ​​​ൻ​​​ഡ​​​സ്ട്രി (സി​​ഐ​​ഐ) സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഏ​​​ഴാ​​​മ​​​തു ഹെ​​​ൽ​​​ത്ത് ടൂ​​​റി​​​സം ഉ​​​ച്ച​​​കോ​​​ടി ജൂ​​​ലൈ മൂ​​​ന്ന്, നാ​​​ല് തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ച്ചി​ ലേ ​​മെ​​​റി​​​ഡി​​​യ​​​നി​​​ൽ ന​​​ട​​​ക്കും. "ആ​​​രോ​​​ഗ്യ മൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന യാ​​​ത്ര' എ​​​ന്ന പ്ര​​​മേ​​​യ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ ഉ​​​ച്ച​​​കോ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

പ്ര​​​മു​​​ഖ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ഉ​​​ന്ന​​​ത​​​ർ, ഒ​​​ൻ​​​പ​​​തു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി സം​​​ഘ​​​ങ്ങ​​ൾ, ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, അ​​​ന്താ​​​രാ​​​ഷ്‌ട്ര ഇ​​​ൻ​​​ഷ്വ​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ൾ, വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ആ​​​രോ​​​ഗ്യ സേ​​​വ​​​ന​​​ങ്ങ​​​ൾ നല്​​​കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​രും ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

വൈ​​​ദ്യോ​​​പ​​​ക​​​ര​​​ണ നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെയും വൈ​​​ദ്യ​​​ശാ​​​സ്ത്ര സം​​​ബ​​​ന്ധി​​​യാ​​​യ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യാ രം​​​ഗ​​​ത്തു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെയും വി​​​പു​​​ല​​​മാ​​​യ പ്ര​​​ദ​​​ർ​​​ശ​​​ന​​​വും ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ക്കും.
കേ​​​ന്ദ്ര വാ​​​ണി​​​ജ്യ, വ്യ​​​വ​​​സാ​​​യ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​ധാ​​​ൻ​​​ഷു പാ​​​ണ്ഡേ, സേ​​​വ​​​ന ക​​​യ​​​റ്റു​​​മ​​​തി പ്രോ​​ത്സാ​​​ഹ​​​ന കൗ​​​ണ്‍​സി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ സം​​​ഗീ​​​ത ഗോ​​​ഡ്ബോ​​​ളെ തു​​​ട​​​ങ്ങി​​​യ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ സം​​​ബ​​​ന്ധി​​​ക്കും.


ചി​​​കി​​​ത്സാരം​​​ഗ​​​ത്തെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മി​​​ക​​​വ്, ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​റ​​​ൻ​​​സ്, ആ​​​രോ​​​ഗ്യ ടൂ​​​റി​​​സം വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​രി​​ന്‍റെ പ​​​ങ്ക്, സ​​​മ​​​ഗ്ര ചി​​​കി​​ത്സ പ്രോ​​ത്സാ​​​ഹി​​​പ്പി​​​ക്കു​​ന്ന​​​തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക, ആ​​​രോ​​​ഗ്യ ടൂ​​​റി​​​സം പ്രോ​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ വൈ​​​ദ്യോ​​​പ​​​ക​​​ര​​​ണ നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ പ​​​ങ്ക് തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കു​ന്ന​തി​നും 0484-4012300 എ​ന്ന ന​ന്പ​റി​ലോ saji.mathew @cii.in, [email protected] എ​ന്നീ ഇ- ​മെ​യി​ൽ വി​ലാ​സ​ങ്ങ​ളി​ലോ ബ​ന്ധ​പ്പെ​ട​ണം.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ജ​​​ഗി​​​രി ഹോ​​​സ്പി​​​റ്റ​​​ൽ സി​​​ഇ​​​ഒ ആ​​​ൻ​​​ഡ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​ജോ​​​ണ്‍​സ​​​ണ്‍ വാ​​​ഴ​​​പ്പി​​​ള്ളി, സി​​​ഐ​​​ഐ ഹെ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ണ്‍ കു​​​രു​​​വി​​​ള, അ​​​സ്റ്റ​​​ർ മെ​​​ഡ്സി​​​റ്റി ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ജെ​​​ൽ​​​സ​​​ണ്‍ ക​​​വ​​​ള​​​ക്കാ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.