പൈ​നാ​പ്പി​ളിനു വി​ല ഉ​യ​രു​ന്നു
പൈ​നാ​പ്പി​ളിനു  വി​ല ഉ​യ​രു​ന്നു
Thursday, June 20, 2019 12:13 AM IST
വാ​​​ഴ​​​ക്കു​​​ളം: ക​​​ന​​​ത്ത വി​​​ല​​​യി​​​ടി​​​വി​​​നു​​ശേ​​ഷം പൈ​​​നാ​​​പ്പി​​​ൾ പ​​​ഴ​​​ത്തി​​​നു വി​​​ല ഉ​​​യ​​​ർ​​​ന്നു. ജൂ​​ൺ മാ​​​സാ​​​രം​​​ഭ​​​ത്തി​​​ൽ കി​​​ലോ​​ഗ്രാ​​മി​​നു വി​​​ല 30 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് 14 രൂ​​​പ​​​യി​​ലേ​​ക്കു താ​​ഴ്ന്നി​​രു​​ന്നു. എ​​ന്നാ​​ൽ ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച​​​യോ​​​ടെ വി​​ല 20 രൂ​​​പ​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്നു. ഇ​​​ന്ന​​​ലെ വാ​​​ഴ​​​ക്കു​​​ളം വി​​​പ​​​ണി​​​യി​​​ൽ 35 രൂ​​​പ​​​യി​​ലേ​​ക്കു വി​​ല കു​​തി​​ച്ചു​​ക​​യ​​റി.

പൈ​​​നാ​​​പ്പി​​​ൾ പ​​​ച്ച​​​യ്‌​​ക്കും നേ​​​രി​​​യ​​തോ​​​തി​​​ൽ വി​​​ല ഉ​​​യ​​​ർ​​​ന്നു. 43 രൂ​​​പ​​​യ്ക്കാ​​​ണു പ​​​ച്ച പൈ​​​നാ​​​പ്പി​​​ൾ വി​​​പ​​​ണ​​​നം ന​​​ട​​​ന്ന​​​ത്. ന​​​ല്ല ക​​​രി​​​ന്പ​​​ച്ച പ​​​രു​​​വ​​​ത്തി​​​ലു​​​ള്ള പൈ​​​നാ​​​പ്പി​​​ളി​​​ന് താ​​​ര​​​ത​​​മ്യേ​​​ന ഉ​​​യ​​​ർ​​​ന്ന വി​​​ല ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്.​ ക​​​ഴി​​​ഞ്ഞ ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ളാ​​​യി ഇ​​​തി​​​ന്‍റെ വി​​​ല 40 രൂ​​​പ​​​യാ​​​യി തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ഴ ആ​​​രം​​​ഭി​​​ക്കാ​​​ത്ത​​​തും അ​​വി​​ട​​ത്തെ ഉ​​​യ​​​ർ​​​ന്ന ചൂ​​​ടു​​മാ​​ണു പ​​​ച്ച പൈ​​​നാ​​​പ്പി​​​ളി​​​ന് ഉ​​​യ​​​ർ​​​ന്ന വി​​​ല ല​​​ഭി​​ക്കാ​​ൻ ഇ​​ട​​യാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.