ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്രി​ക​രു​ടെ എ​ണ്ണത്തിൽ വർധന
ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്രി​ക​രു​ടെ  എ​ണ്ണത്തിൽ വർധന
Wednesday, June 19, 2019 12:45 AM IST
മും​​​​ബൈ: ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ല​​​​ച്ച​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്നു പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ ഇ​​​​ന്ത്യ​​​​യി​​​​ലെ വ്യോ​​​​മഗതാ​​​​ഗ​​​​ത രം​​​​ഗം തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ൽ. മേ​​​​യി​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​മാ​​​​നയാ​​​​ത്രി​​​​ക​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​ രേ​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണ് വ്യോ​​​​മ​​​​​​ഗ​​​​താ​​ഗ​​​ത രം​​​​ഗ​​​​ത്ത് ഉ​​​​ണ​​​​ർ​​​​വ് പ​​​​ക​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യി നി​​​​ല​​​​ച്ച​​​​ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ​​​​മാ​​​​സ​​​​മാ​​​​യ മേ​​​​യി​​​​ൽ1.2 കോ​​​​ടി ആ​​​​ളു​​​​ക​​​​ളാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​മാ​​​​ന യാ​​​​ത്ര ന​​​​ട​​​​ത്തി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​​ത് 1.18 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ഴു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന 2.9 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന രാ​​​​ജ്യ​​​​ത്തെ ഗ​​​​താ​​​​ഗ​​​​ത​​​​മേ​​​​ഖ​​​​ല അ​​​​ഭി​​​​വൃ​​​​ദ്ധി​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​യാ​​​​ണെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.​​​


ഈ വ​​​ർ​​​ഷം ഏ​​​​പ്രി​​​​ലി​​​​ൽ വി​​​​മാ​​​​ന​​​​യാ​​​​ത്രി​​​​ക​​​​രു​​​​ടെ എ​​​​ണ്ണം ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 4.5 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ഇ​​​​ൻ​​​​ഡി​​​​ഗോ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സാ​​​​ണ് മേ​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വി​​​​പ​​​​ണി പ​​​​ങ്കാ​​​​ളി​​​​ത്തം കൈ​​​​യാ​​​​ളി​​​​യ​​​​ത്; 49 ശ​​​​ത​​​​മാ​​​​നം. സ്പൈ​​​​സ് ജെ​​​​റ്റി​​​​ന് 14.8 ശ​​​​ത​​​​മാ​​​​നം വി​​​​പ​​​​ണി പ​​​​ങ്കാ​​​​ളി​​​​ത്തം ല​​​​ഭി​​​​ച്ചു.​​​​എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​ക്ക് 13.5 ശ​​​​ത​​​​മാ​​​​ന​​​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.