ജെ​റ്റ് എ​യ​ർ​വേ​സ്: ഇ​നി ആ​ശ്ര​യം പാ​പ്പ​ർ ന​ട​പ​ടി​ക​ളെ​ന്ന് ബാ​ങ്ക് കൂ​ട്ടാ​യ്മ
ജെ​റ്റ് എ​യ​ർ​വേ​സ്: ഇ​നി ആ​ശ്ര​യം പാ​പ്പ​ർ  ന​ട​പ​ടി​ക​ളെ​ന്ന് ബാ​ങ്ക് കൂ​ട്ടാ​യ്മ
Tuesday, June 18, 2019 12:49 AM IST
മും​​​​ബൈ: സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സി​​​​ന്‍റെ ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളൊ​​​​ന്നു​​​​മു​​​​ണ്ടാ​​​കാ​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ക​​​​ന്പ​​​​നി​​​​ക്കെ​​​​തി​​​​രേ പാ​​​​പ്പ​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ദേ​​​​ശീ​​​​യ ക​​​​ന്പ​​​​നി നി​​​​യ​​​​മ ട്രൈ​​ബ്യൂ​​​​ണ​​​​ലി​​​​നെ(​​​​എ​​​​ൻ​​​​സി​​​​എ​​​​ൽ​​​​ടി)​​​​സ​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് എ​​​​സ്ബി​​​​എ​​​​യെു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ബാ​​​​ങ്ക് കൂ​​​​ട്ടാ​​​​യ്മ അ​​​​റി​​​​യി​​​​ച്ചു.

നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ളോ​​​​ടു​​​​കൂ​​​​ടി​​​​യ ഏ​​​​താ​​​​നും വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മേ ഇ​​​​തു​​​​വ​​​​രെ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ള്ളു. പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ അ​​​​തു പ​​​​ര്യാ​​​​പ്ത​​​​മ​​​​ല്ല. ഇ​​​​ൻ​​​​സോ​​​​ൾ​​​​വ​​​​ൻ​​​​സി ബാ​​​​ങ്ക്റ​​​​പ്സി കോ​​​​ഡ് പ്ര​​​​കാ​​​​ര​​​​മു​​​​ള​​​​ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളൊ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ഇ​​​​ത്ര​​നാ​​​​ളും ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഇ​​​​നി അ​​​​താ​​​​ണു വ​​​​ഴി - ബാ​​​​ങ്ക് ക​​ൺ​​സോ​​ർ​​ഷ്യം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സി​​​​ൽ​​​​നി​​​​ന്നു പ​​​​ണം ല​​​​ഭി​​​​ക്കാ​​​​നു​​​​ള്ള​​​​വ​​​​രു​​​​ടെ യോ​​​ഗ​​​ത്തി​​​നു ​ശേ​​​​ഷ​​​​മാ​​​​ണ് ബാ​​​​ങ്ക് ക​​​​ണ്‍​സോ​​​​ർ​​​​ഷ്യം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​റ​​​​ക്കി​​​​യ​​​​ത്. നേ​​​​ര​​​​ത്തെ ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സി​​​​ൽ​​​​നി​​​​ന്നു പ​​​​ണം ല​​​​ഭി​​​​ക്കാ​​​​നു​​​​ള്ള ഷാ​​​​മാ​​​​ൻ വീ​​​​ൽ​​​​സും ഗാ​​​​ഗ​​​​ർ എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സ​​​​സും ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സി​​​​നെ​​​​തി​​​​രേ പാ​​​​പ്പ​​​​ർ ന​​​​ട​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് എ​​​​ൻ​​​​സി​​​​എ​​​​ൽ​​​​ടി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഈ ​​​​കേ​​​​സി​​​​ൽ ഈ ​​​​മാ​​​​സം 20ന് ​​​​എ​​​​ൻ​​​​സി​​​​എ​​​​ൽ​​​​ടി വാ​​​​ദം കേ​​​​ൾ​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.


ഷാ​​​​മാ​​​​ൻ എ​​​​ന്‍റ​​​​ർ​​​​പ്രൈ​​​​സി​​​​നു 8.74 കോ​​​​ടി​​​​യും ഗാ​​​​ഗ​​​​റി​​​​ന് 53 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​മാ​​​​ണ് ജെ​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ക്കാ​​​​നു​​​​ള​​​​ള​​​​ത്. അ​​തേ​​സ​​മ​​യം, എ​​​​സ്ബി​​​​എ​​​​യെു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ബാ​​​​ങ്ക് കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്കു കി​​​​ട്ടാ​​​​നു​​​​ള്ള​​​​ത് 8,000 കോ​​​​ടി​​​​യി​​​​ലേ​​​​റെ​​​​യാ​​​​ണ്. ഇ​​​​തി​​​​നു പു​​​​റ​​​​മേ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ശ​​​​ന്പ​​​​ള​​​​ക്കു​​​​ടി​​​​ശി​​​​ക​​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ബാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​മു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.