വ്യാപാരയുദ്ധ ഭീതിയിൽ വിപണി തളർന്നു
വ്യാപാരയുദ്ധ ഭീതിയിൽ വിപണി തളർന്നു
Tuesday, June 18, 2019 12:49 AM IST
മും​​​ബൈ:​​​ ഇ​​​ന്ത്യ- അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര‍യു​​​ദ്ധ ഭീ​​​തി​​​യി​​​ൽ ഓ​​​ഹ​​​രിവി​​​പ​​​ണി​​​ക്ക് ത​​​ള​​​ർ​​​ച്ച. സെ​​​ൻ​​​സെ​​​ക്സ് 491.28 പോ​​​യി​​​ന്‍റ് താ​​​ണ് 38,960.79 ൽ ​​​ക്ലോ​​​സ് ചെ​​​യ്തു. നി​​​ഫ്​​​റ്റി 11,672.15 പോ​​​യി​​​ന്‍റി​​​ലാ​​​ണ് ക്ലോ​​​സ് ചെ​​​യ്ത​​​ത്. 151.15 പോ​​​യി​​​ന്‍റാ​​​ണ് നി​​​ഫ്റ്റി​​​യു​​​ടെ ന​​​ഷ്ടം.

വ്യാ​​​പാ​​​ര​​​യു​​​ദ്ധ​​​ഭീ​​​തി​​​ക്കു പു​​​റ​​​മേ മ​​​ധ്യേ​​ഷ്യ​​​യി​​​ലെ ആ​​​ശ​​​ങ്ക​​​ക​​​ളും മ​​​ൺ​​​സൂ​​​ൺ വ​​​ര​​​വും വി​​​പ​​​ണി​​​യെ ബാ​​​ധി​​​ച്ച​​​താ​​​യ​​​ാണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.​​​ടാ​​​റ്റാ സ്റ്റീ​​​ൽ, വേ​​​ദാ​​​ന്ത, ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സ്, അ​​​ക്സി​​​സ് ബാ​​​ങ്ക്, ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ൽ, ഒ​​​എ​​​ൻ​​​ജി​​​സി, സ​​​ൺ ഫാ​​​ർ​​​മ, മാ​​​രു​​​തി തു​​​ട​​​ങ്ങി​​​യ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഓ​​​ഹ​​​രി​​​ക​​​ൾ ന​​​ഷ്ടം നേ​​​രി​​​ട്ടു.


എ​​​ന്നാ​​​ൽ യെ​​​സ് ബാ​​​ങ്ക്, കോ​​​ൾ ഇ​​​ന്ത്യ, ഇ​​​ൻ​​​ഫോ​​​സി​​​സ് തു​​​ട​​​ങ്ങി​​​യ വി​​​പ​​​ണി ത​​​ള​​​ർ​​​ച്ച​​​യെ അ​​​തി​​​ജീ​​​വി​​​ച്ച് നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി. വി​​​നി​​​മ​​​യ രം​​​ഗ​​​ത്ത് രൂ​​​പ ഡോ​​​ള​​​റി​​​നെ​​​തി​​​രേ 10 പൈ​​​സ താ​​​ണ് 69.91 ൽ ​​​എ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.