വൊ​ഡാ​ഫോ​ണ്‍-ഐഡിയ​യും എ​യ​ർ​ടെ​ലും പി​ഴ​യ​ട​യ്ക്ക​ണ​മെ​ന്ന് ഡി​സി​സി
വൊ​ഡാ​ഫോ​ണ്‍-ഐഡിയ​യും എ​യ​ർ​ടെ​ലും  പി​ഴ​യ​ട​യ്ക്ക​ണ​മെ​ന്ന് ഡി​സി​സി
Tuesday, June 18, 2019 12:49 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ​​​​യ്ക്കു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ പോ​​​​യി​​​​ന്‍റ് ഓ​​​​ഫ് ഇ​​​​ന്‍റ​​​​ർ​​​​ക​​​​ണ​​​​ക്ഷ​​​​ൻ(​​​​പി​​​​ഒ​​​​എെ) അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ത്ത​​​​തി​​​​നു മു​​​​ൻ​​​​നി​​​​ര ടെ​​​​ലി​​​​കോം ക​​​​ന്പ​​​​നി​​​​ക​​​​ളാ​​​​യ വൊ​​​​ഡാ​​​​ഫോ​​​​ണ്‍-​​ഐ​​ഡി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നും ഭാ​​​​ര​​​​തി എ​​​​യ​​​​ർ​​​​ടെ​​​​ലിൽ​​​​നി​​​​ന്നും പി​​​​ഴ​​​​യീ​​​​ടാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ടെ​​​​ലി​​​​കോം റ​​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​​​ഥോ​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ​​(​​ട്രാ​​​​യ്) യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം അം​​​​ഗീ​​​​ക​​​​രി​​​​ച്ച് ഡി​​​​ജി​​​​റ്റ​​​​ൽ ക​​മ്യൂ​​ണി​​​​ക്കേ​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ(​​​ഡി​​​സി​​​സി).

ടെ​​​​ലി​​​​കോം വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി​​​​യാ​​​​ണ് ഡി​​​​സി​​​​സി. വൊ​​​​ഡാ​​​​ഫോ​​​​ണും എ​​​​യ​​​​ർ​​​​ടെ​​​​ല്ലും 1,050 കോ​​​​ടി ​​വീ​​​​ത​​​​വും ഐ​​ഡി​​യ 950 കോ​​​​ടി​​​​യു​​​​മാ​​​​ണ് പി​​​​ഴ അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​ത്. വൊ​​​​ഡാ​​​​ഫോ​​​​ണും ഐ​​ഡി​​​​യ​​​​യും ല​​​​യി​​​​ച്ച് വൊ​​​​ഡാ​​​​ഫോ​​​​ണ്‍- ഐ​​ഡി​​യ എ​​ന്ന ഒ​​റ്റ​​ക്ക​​ന്പ​​നി ആ​​യ​​തി​​നാ​​ൽ ഇ​​​​രുക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ​​​​യും പി​​​​ഴ ഈ ​​ക​​ന്പ​​നി അ​​​​ട​​​​യ്ക്കേ​​​​ണ്ടി​​​​വ​​​​രും. എ​​​​ന്നാ​​​​ൽ, ടെ​​​​ലി​​​​കോം രം​​​​ഗ​​​​ത്തു സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പി​​​​ഴ​​​​ത്തു​​​​ക​​​​യി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ടെ​​​​ലി​​​​കോം റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യും (ട്രാ​​​​യ്) ഡി​​​​സി​​​​സി​​​​യും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും. അ​​​തേ​​​സ​​​മ​​​യം, എ​​​​യ​​​​ർ​​​​ടെ​​​​ല്ലി​​​​ന്‍റെ​​​​യും വൊഡാ​​​​ഫോ​​​​ണ്‍ ഐ​​ഡി​​യ​​​​യു​​​​ടെ​​​​യും ലൈ​​​​സ​​​​ൻ​​​​സു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ട്രാ​​​​യ് നി​​​​ർ​​​​ദേ​​​​ശം ഡി​​​​സി​​​​സി ത​​​​ള്ളി.


ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ലൈ​​​​സ​​​​ൻ​​​​സ് റ​​​​ദ്ദാ​​​​ക്കി​​​​യാ​​​​ൽ കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് ഉ​​​​പ​​​​യോ​​​​ക്ത​​​​ാക്ക​​​​ൾ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കു​​​​മെ​​​​ന്ന​​​​തു പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് നി​​​​ർ​​​​ദേ​​​​ശം ത​​​​ള്ളി​​​​യ​​​​ത്.

വൊ​​ഡാ​​​​ഫോ​​​​ണും എ​​​​യ​​​​ർ​​​​ടെ​​​​ലും ഐ​​ഡി​​​​യ​​​​യും പി​​​​ഒ​​​​എെ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ നെ​​​​റ്റ​​​​്‌വ​​​​ർ​​​​ക്കി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 75 ശ​​​​ത​​​​മാ​​​​നം കോ​​​​ളു​​​​ക​​​​ളും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യു​​​​ള്ള റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ട്രാ​​​​യു​​​​ടെ​​​​യും ഡി​​​​സി​​​​സി​​​​യു​​​​ടെ​​​​യും ന​​​​ട​​​​പ​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.