ആ​ർ​എ​ൻ​എ​എം ഓ​ഹ​രി​ക​ൾ വി​റ്റ് റി​ല​യ​ൻ​സ് കാ​പ്പി​റ്റ​ൽ
ആ​ർ​എ​ൻ​എ​എം ഓ​ഹ​രി​ക​ൾ വി​റ്റ് റി​ല​യ​ൻ​സ് കാ​പ്പി​റ്റ​ൽ
Tuesday, June 18, 2019 12:49 AM IST
മും​​​​ബൈ: റി​​​​ല​​​​യ​​​​ൻ​​​​സ് നി​​​​പ്പോ​​​​ണ്‍ ലൈ​​​​ഫ് അ​​​​സ​​​​റ്റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് (ആ​​​​ർ​​​​എ​​​​ൻ​​​​എ​​​​എം) ക​​​​ന്പ​​​​നി​​​​യി​​​​ലെ 10.75 ശ​​​​ത​​​​മാ​​​​നം ഓ​​​​ഹ​​​​രി​​​​ക​​​​ൾ വി​​​​റ്റ് 1,450 കോ​​​​ടി നേ​​​​ടി​​​​യ​​​​താ​​​​യി അ​​​​നി​​​​ൽ അം​​​​ബാ​​​​നി സാ​​​​ര​​​​ഥ്യം വ​​​​ഹി​​​​ക്കു​​​​ന്ന റി​​​​ല​​​​യ​​​​ൻ​​​​സ് കാ​​​​പ്പി​​​​റ്റ​​​​ൽ. ആ​​​​ർ​​​​എ​​​​ൻ​​​​എ​​​​എം ഓ​​​​ഹ​​​​രി​​​​ക​​​​ൾ വി​​​​റ്റ് 6,000 കോ​​​​ടി സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി. ഈ ​​​​പ​​​​ണ​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ചു ത​​​​ങ്ങ​​​​ളു​​​​ടെ ക​​​​ടം 12,000 കോ​​​​ടി​​​​യാ​​​​യി കു​​​​റ​​​​യ്ക്കു​​​​ക​​​​യാ​​​​ണു ക​​​​ന്പ​​​​നി​​​​യു​​​​ടെ ല​​​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.