ട്രാ​വ​ൻ​കൂ​ർ ഫാ​ഷ​ൻ നൈ​റ്റ്: പങ്കെടുത്തത് നൂ​റി​ലേ​റെ മോ​ഡ​ലു​ക​ൾ
Tuesday, June 18, 2019 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫാ​​​ഷ​​​ൻ രം​​​ഗ​​​ത്തെ പു​​​ത്ത​​​ൻ ട്രെ​​​ൻ​​​ഡു​​​ക​​​ളു​​​മാ​​​യി ട്രാ​​​വ​​​ൻ​​​കൂ​​​ർ ഫാ​​​ഷ​​​ൻ നൈ​​​റ്റി​​​ൽ നൂ​​​റി​​​ലേ​​​റെ മോ​​​ഡ​​​ലു​​​ക​​​ൾ നി​​​ര​​​ന്നു. വി​​​വി​​​ധ​​​യി​​​നം ഫാ​​​ഷ​​​ൻ വ​​​സ്ത്ര​​​ങ്ങ​​​ളു​​​ടെ ഡി​​​സൈ​​​നു​​​ക​​​ളു​​​മാ​​​യി പ്ര​​​ശ​​​സ്ത​​​രാ​​​യ ഇ​​​രു​​​പ​​​തു ഡി​​​സൈ​​​ന​​​ർ​​​മാ​​​ർ അ​​​നേ​​​കം പു​​​ത്ത​​​ൻ ഇ​​​ന​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. റാ​​മ്പി​​​ൽ കാ​​​റ്റ് വാ​​​ക്കു​​​മാ​​​യി മോ​​​ഡ​​​ലു​​​ക​​​ൾ ചു​​​വ​​​ടു​​​വ​​​ച്ച​​​പ്പോ​​​ൾ ഫാ​​​ഷ​​​ൻ കു​​​തു​​​കി​​​ക​​​ൾ ആ​​​വേ​​​ശാ​​​ര​​​വ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി. ശ്രീ​​​ല​​​ങ്ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഡി​​​സൈ​​​ന​​​ർ ഭാ​​​നു ഫെ​​​ർ​​​ണാ​​​ണ്ടോ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


പ്ര​​​മു​​​ഖ ഡി​​​സൈ​​​ന​​​ർ​​​മാ​​​രാ​​​യ ന​​​വീ​​​ൻ ആ​​​ൻ​​​ഡ് മ​​​ദ​​​ൻ, അ​​​ഹം ബോ​​​ട്ടി​​​ക്, മാ​​​ന്യ​​​വാ​​​ർ, അ​​​ഷി​​​മ മൊ​​​ഹാ​​​പ​​​ത്ര, അ​​​ശ്വ​​​തി രാ​​​ജ്, ഡ്രീം ​​​സോ​​​ണ്‍, ആ​​​ര്യ ജ​​​യ​​​കു​​​മാ​​​ർ, വി​​​പി​​​ൻ ഷോ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് പു​​​ത്ത​​​ൻ ഡി​​​സൈ​​​നു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ, സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളാ​​​യ ജ​​​യ​​​കൃ​​​ഷ്ണ​​​ൻ, നാ​​​രാ​​​യ​​​ണ​​​ൻ, ഷ​​​മി​​​ത വി​​​ന​​​യ, ഉ​​​ർ​​​വ​​​ശി ജോ​​​ഷി, സീ​​​താ​​​ല​​​ക്ഷ്മി ഹ​​​രി​​​ഹ​​​ര​​​ൻ, സ​​​യ​​​നാ സാ​​​യ, ദീ​​​പ രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ, ന​​​വ​​​നീ​​​ത് നാ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ റാ​​​മ്പി​​​ലെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.