പി​യാ​ജി​യോ ആ​പെ സി​റ്റി പ്ല​സ് വി​പ​ണി​യി​ൽ
പി​യാ​ജി​യോ ആ​പെ സി​റ്റി പ്ല​സ് വി​പ​ണി​യി​ൽ
Saturday, June 15, 2019 11:18 PM IST
കൊ​​​ച്ചി: പി​​​യാ​​​ജി​​​യോ ആ​​​പെ സി​​​റ്റി പ്ല​​​സ് വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി​. ചെ​​​റു​​വാ​​​ണി​​​ജ്യ വാ​​​ഹ​​​ന വി​​​പ​​​ണി​​​യി​​​ലെ മു​​​ൻ​​​നി​​​ര​​​ക്കാ​​​രാ​​​യ പി​​​യാ​​​ജി​​​യോ മു​​​ച്ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലെ മി​​​ഡ്-​​​ബോ​​​ഡി വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നു. ആ​​​പെ സി​​​റ്റി പ്ല​​​സി​​​ലെ 3-വാ​​​ൽ​​​വ് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യോ​​​ടു​​​കൂ​​​ടി​​​യ 230 സി​​​സി എ​​​ൻ​​​ജി​​​ൻ ക​​​രു​​​ത്തു​​​റ്റ​​​താ​​​യ​​​തി​​​നാ​​​ൽ മി​​​ക​​​ച്ച പി​​​ക്-​​​അ​​​പ് പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന​​താ​​യി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. പി​​​യാ​​​ജി​​​യോ​​​യു​​​ടെ ഇ​​​ന്ത്യ​​​യി​​​ലേ​​​യും ഇ​​​റ്റ​​​ലി​​​യി​​​ലെ​​യും എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​ർ ചേ​​​ർ​​​ന്നു​ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ആ​​​പെ സി​​​റ്റി പ്ല​​​സ് എ​​​ൽ​​​പി​​​ജി, സി​​​എ​​​ൻ​​​ജി, പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ മോ​​​ഡ​​​ലു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.


മൂ​​​ന്ന് നി​​​റ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​യ ആ​​​പെ സി​​​റ്റി പ്ല​​​സി​​​ന്‍റെ സി​​​എ​​​ൻ​​​ജി, എ​​​ൽ​​​പി​​​ജി, പെ​​​ട്രോ​​​ൾ മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്ക് 36 മാ​​​സ​​​ത്തേ​​​യോ ഒ​​​രു ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​​യോ വാ​​​റ​​​ന്‍റി ല​​​ഭി​​​ക്കും. ’സൂ​​​പ്പ​​​ർ സേ​​​വ​​​ർ സ്കീം’ ​​​എ​​​ന്ന് നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ഈ ​​​ഓ​​​ഫ​​​ർ പ്ര​​​കാ​​​രം പൊ​​​തു​​​വാ​​​യ മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് ചാ​​​ർ​​​ജ്, ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ വി​​​ല എ​​​ന്നി​​​വ ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല. ഡീ​​​സ​​​ൽ മോ​​​ഡ​​​ലി​​​ന് 42 മാ​​​സ​​​മോ 1.2 ല​​​ക്ഷം കീ​​​ലോ​​​മീ​​​റ്റ​​​റോ ആ​​​ണ് വാ​​​റ​​​ണ്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.