ഗ്യാസ് പോകാതെ ശ്രദ്ധിക്കണം!
ഗ്യാസ് പോകാതെ ശ്രദ്ധിക്കണം!
Friday, June 14, 2019 10:35 PM IST
കൊ​​​ച്ചി: എ​​​ൽ​​​പി​​​ജി വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ വ്യാ​​​ജ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ത​​​ട്ടി​​​പ്പു ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​തി​​​രേ മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി എ​​​ണ്ണ വി​​​പ​​​ണ​​​ന ക​​​ന്പ​​​നി​​​ക​​​ൾ രം​​​ഗ​​​ത്ത്. പൊ​​​തു​​​മേ​​​ഖ​​​ലാ ഇ​​​ന്ധ​​​ന വി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​ക​​​ളാ​​​യ ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (ഐ​​​ഒ​​​സി), ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (ബി​​​പി​​​സി), ഹി​​​ന്ദു​​​സ്ഥാ​​​ൻ പെ​​​ട്രോ​​​ളി​​​യം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (എ​​​ച്ച്പി​​​സി) എ​​​ന്നി​​​വ​​​രാ​​​ണു മു​​​ന്ന​​​റി​​​യി​​​പ്പു നല്​​​കി​​​യ​​​ത്.

എ​​​ൽ​​​പി​​​ജി വി​​​ത​​​ര​​​ണ കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും, റീ​​​ട്ടെ​​​യ്ൽ ഡീ​​​ല​​​ർ​​​ഷി​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു നല്കു​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു വ്യ​​​ക്തി​​​ക​​​ളും, ഏ​​​ജ​​​ൻ​​​സി​​​ക​​​ളും വ്യാ​​​ജ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ജ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് പ​​​ണം ത​​​ട്ടു​​​ന്ന​​​താ​​​യി പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ക​​​ന്പ​​​നി​​​ക​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി വ​​​ന്നി​​​ട്ടു​​​ള്ള​​​ത്.


എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളു​​​ടെ യ​​​ഥാ​​​ർ​​​ഥ വെ​​​ബ്സൈ​​​റ്റു​​​ക​​​ളു​​​ടേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​ണു വ്യാ​​​ജ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ എന്നു ക​​​ന്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ളി​​​ൽ പ​​​ര​​​സ്യം, ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ അ​​​റി​​​യി​​​പ്പ്, അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ പേ​​​രു​​​ക​​​ളു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പ് എ​​​ന്നീ ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചാ​​​ണു ക​​​ന്പ​​​നി​​​ക​​​ൾ എ​​​ൽ​​​പി​​​ജി ഡി​​​സ്ട്രി​​​ബ്യൂ​​​ട്ട​​​ർ​​​മാ​​​രെ​​​യും റീ​​​ട്ടെ​​​യ്ൽ ഔ​​​ട്ട്‌​​ലെ​​​റ്റ് ഡീ​​​ല​​​ർ​​​മാ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.