പു​തി​യ ജി​എ​സ്ടി റി​ട്ടേ​ണ്‍ ഫ​യ​ലിം​ഗ് സം​വി​ധാ​നം ഒ​ക്‌ടോബ​ർ മു​ത​ൽ
പു​തി​യ ജി​എ​സ്ടി റി​ട്ടേ​ണ്‍  ഫ​യ​ലിം​ഗ് സം​വി​ധാ​നം  ഒ​ക്‌ടോബ​ർ മു​ത​ൽ
Thursday, June 13, 2019 1:46 AM IST
മും​​​​ബൈ: ജി​​​​എ​​​​സ്ടി റി​​​​ട്ടേ​​​​ണ്‍ ഓ​​​​രോ മാ​​​​സ​​​​വും ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​ന്ന പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം ഒ​​​​ക്‌ടോ​​​​ബ​​​​ർ മു​​​​ത​​​​ൽ നി​​​​ല​​​​വി​​​​ൽ വ​​​​രു​​​​മെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം ജൂ​​​​ലൈ മു​​​​ത​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം നേ​​​ര​​​ത്തെ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടി​​​​രു​​​​ന്ന​​​​ത്. പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ ജി​​​​എ​​​​സ്ടി ആ​​​​ർ​​​​ഇ​​​​ടി -01 പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​ന്ന​​​​തോ​​​​ടെ 2020 ജ​​​​നു​​​​വ​​​​രി ​​മു​​​​ത​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള ജി​​​​എ​​​​സ്ടി​​​​ആ​​​​ർ- 3ബി ​​​​സം​​​​വി​​​​ധാ​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യി ഇ​​​​ല്ലാ​​​​താ​​​​കു​​​​മെ​​​​ന്നും ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.