സി​വ പാ​ല​ക്കാ​ട് ഷോ​റും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
സി​വ പാ​ല​ക്കാ​ട്  ഷോ​റും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, June 13, 2019 1:46 AM IST
കൊ​​​ച്ചി: ഗ​​​ർ​​​ഭ​​​കാ​​​ല വ​​​സ്ത്ര​​​ങ്ങ​​​ളു​​​ടെ റീ​​​ട്ടെ​​​യി​​​ൽ ബ്രാ​​​ൻ​​​ഡാ​​​യ സി​​​വ മെ​​​റ്റേ​​​ണി​​​റ്റി വെ​​​യ​​​റി​​​ന്‍റെ 23-ാമ​​​ത് ഷോ​​​റും പാ​​​ല​​​ക്കാ​​​ട് വി​​​ക്ടോ​​​റി​​​യ കോ​​​ള​​​ജി​​​നു സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. പാ​​​ല​​​ക്കാ​​​ട് ന​​ഗ​​ര​​സ​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ പ്ര​​​മീ​​​ള ശ​​​ശി​​​ധ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. കെ. ​​​ശാ​​​ന്താ​​​കു​​​മാ​​​രി ഭ​​​ദ്ര​​​ദീ​​​പം തെ​​​ളി​​​​ച്ചു.

വ​​​നി​​​താ സെ​​​ൽ എ​​​സ്ഐ കെ.​​​വി. മീ​​​നാ​​​കു​​​മാ​​​രി ആ​​​ദ്യ വി​​​ല്പ​​​ന ന​​​ട​​​ത്തി. സി​​​വ മെ​​​റ്റേ​​​ർ​​​ണി​​​റ്റി വെ​​​യ​​​ർ സി​​​ഇ​​​ഒ സു​​​മോ​​​ൻ പി.​​​ചാ​​​ക്കോ ഓ​​​ഫ​​​റു​​​ക​​​ളും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മെ​​​യ് ജോ​​​യ് ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ​​​ക്കും മു​​​ല​​​യൂ​​​ട്ടു​​​ന്ന അ​​​മ്മ​​​മാ​​​ർ​​​ക്കും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ വ​​​സ്ത്ര​​​ങ്ങ​​​ളും പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി. സോ​​​പാ​​​ന സം​​​ഗീ​​​ത​​​ജ്ഞ​​​ൻ ഞെ​​​ര​​​ള​​​ത്ത് ഹ​​​രി ഗോ​​​വി​​​ന്ദ​​​ന്‍റെ സോ​​​പാ​​​ന​​സം​​​ഗീ​​​ത സ​​​ദ​​​സും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.