കൊ​ക്കോ റോ​സ് വെജിറ്റബിൾ ഓ​യി​ൽ നി​രോ​ധി​ച്ചു
കൊ​ക്കോ റോ​സ് വെജിറ്റബിൾ ഓ​യി​ൽ നി​രോ​ധി​ച്ചു
Tuesday, June 11, 2019 10:49 PM IST
കൊ​​​ച്ചി: പ​​​ട്ടി​​​മ​​​റ്റ​​​ത്തെ പാ​​​ൻ ബി​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എ​​​ന്ന സ്ഥാ​​​പ​​​നം വെ​​​ളി​​​ച്ചെ​​​ണ്ണ​​​യെ​​​ന്ന വ്യാ​​​ജേ​​​ന വി​​​റ്റി​​​രു​​​ന്ന കൊ​​​ക്കോ റോ​​​സ് ബ്ലെ​​​ന്‌ഡഡ് എ​​​ഡി​​​ബി​​​ൾ വെ​​​ജി​​​റ്റ​​​ബി​​​ൾ ഓ​​​യി​​​ലി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​ന​​​വും വി​​​ത​​​ര​​​ണ​​​വും നി​​​രോ​​​ധി​​​ച്ച​​​താ​​​യി ജി​​​ല്ലാ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ അ​​​സി. ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു. ഉ​​​ത്പ​​ന്ന​​​ത്തി​​​ൽ 80 ശ​​​ത​​​മാ​​​ന​​​വും പാ​​​മോ​​​ലി​​​നാ​​​ണെ​​​ന്ന് ക​​​ണ്ടെത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് ന​​​ട​​​പ​​​ടി.

ശു​​​ദ്ധ​​​മാ​​​യ വെ​​​ളി​​​ച്ചെ​​​ണ്ണ എ​​​ന്ന് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മു​​​ന്ന​​​യി​​​ക്കു​​​ന്ന ഉ​​​ത്്പ​​​ന്ന​​​ത്തി​​​ൽ 20 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് വെ​​​ള്ളി​​​ച്ചെ​​​ണ്ണ​​​യു​​​ടെ സാ​​​ന്നി​​​ധ്യം. വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​ടെ വി​​​ല​​​യാ​​​ണ് ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന​​​തും. നി​​​യ​​​മവി​​​രു​​​ദ്ധ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചാ​​​ണ് ഉ​​​ത്പ​​​ന്നം വി​​​ല്പ​​​ന​​​യ്ക്ക് എ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ്ടെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.