ചന്ദ കോച്ചർ ഹാജരായില്ല
ചന്ദ കോച്ചർ ഹാജരായില്ല
Monday, June 10, 2019 11:03 PM IST
ന്യൂ​​ഡ​​ൽ​​ഹി: എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ‍യ​​റ​​ക്ട​​റേ​​റ്റി​​നു മു​​ന്നി​​ൽ ഇ​​ന്ന​​ലെ ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​മു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ഐ​​സി​​ഐ​​സി​​ഐ ബാ​​ങ്ക് മു​​ൻ സി​​ഇ​​ഒ ച​​ന്ദ കോ​​ച്ച​​ർ ഹാ​​ജ​​രാ​​യി​​ല്ല. ശാ​​രീ​​രി​​ക ബു​​ദ്ധ​​മു​​ട്ടു​​ക​​ൾ ഉ​​ള്ള​​തി​​നാ​​ലാ​​ണ് ഹാ​​ജ​​രാ​​കാ​​ത്ത​​തെ​​ന്നാ​​ണ് വി​​ശ​​ദീ​​ക​​ര​​ണം. ഈ ​​ആ​​ഴ്ച അ​​വ​​സാ​​നം ഹാ​​ജ​​രാ​​കാ​​മെ​​ന്നും അ​​വ​​ർ അ​​റി​​യി​​ച്ചു. ശാ​​രീ​​രി​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യും കോ​​ച്ച​​ർ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​നു മു​​ന്നി​​ൽ ഹാ​​ജ​​രാ​​യി​​രു​​ന്നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.