വഴിത്തിരിവായി താഴയിൽ വ്യക്തിഗത വായ്പ
വഴിത്തിരിവായി താഴയിൽ വ്യക്തിഗത വായ്പ
Saturday, May 25, 2019 11:34 PM IST
ചെ​ങ്ങ​ന്നൂ​ർ: താ​ഴ​യി​ൽ ഫി​നാ​ൻ​സ് 53 വ​ർ​ഷ​ത്തെ സേ​വ​ന​പാ​ര​ന്പ​ര്യ​വും 50 ല​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ളു​മെ​ന്ന നേ​ട്ടം ആ​ഘോ​ഷ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​ർ സി​സി പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം പ്ര​ഫ. പി.​ജെ.​കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ഈ​സി പ​ഴ്സ​ണ​ൽ ലോ​ൺ ഫെ​സി​ലി​റ്റി, ഓ​ൺ​ലൈ​ൻ മ​ണി ലെ​ൻ​ഡിം​ഗ് പ്ലാ​റ്റ്ഫോം വെ​ബ്സൈ​റ്റ് എ​ന്നി​വ​യു​ടെ ലോ​ഞ്ചിം​ഗും ന​ട​ന്നു. വീ​ട്ടി​ലി​രു​ന്നു​ത​ന്നെ ഉ​പ​ഭോ​ക്താ​വി​ന് വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന ആ​ദ്യ​ത്തെ സം​രം​ഭ​മാ​ണ​് താ​ഴ​യി​ൽ ഓ​ൺ​ലൈ​ൻ മ​ണി ലെ​ൻ​ഡിം​ഗ്.


ഡോ. ​തോ​മ​സ് ജോ​ൺ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ചടങ്ങിൽ പ്ര​ഫ. കോ​ശി തോ​മ​സ് സ്വാ​ഗ​തം പറഞ്ഞു. ലോ​ഗോ​ പ്ര​കാ​ശ​നം സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യും വെ​ബ്സൈ​റ്റ് ലോ​ഞ്ചിം​ഗ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും നി​ർ​വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.