എ​സ്ബി​ഐ​യു​ടെ ദേ​ശീ​യ മെ​ഗാ ക​സ്റ്റ​മ​ർ മീ​റ്റ് 28ന്
എ​സ്ബി​ഐ​യു​ടെ  ദേ​ശീ​യ മെ​ഗാ  ക​സ്റ്റ​മ​ർ മീ​റ്റ് 28ന്
Saturday, May 25, 2019 12:54 AM IST
കൊ​​​ച്ചി: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​സ്ബി​​​ഐ) ദേ​​​ശീ​​​യ​​ത​​​ല​​​ത്തി​​​ൽ 28നു ​​മെ​​​ഗാ ക​​​സ്റ്റ​​​മ​​​ർ മീ​​​റ്റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള 17 പ്രാ​​​ദേ​​​ശി​​​ക ഹെ​​​ഡ് ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ കീ​​​ഴി​​​ൽ വ​​​രു​​​ന്ന 500 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി ഒ​​​രു ല​​​ക്ഷം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. സേ​​​വ​​​ന​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള ബ​​​ന്ധം ഊ​​​ഷ്മ​​​ള​​​മാ​​​ക്കു​​​ക​​​യാ​​​ണു സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. ബാ​​​ങ്കി​​​ന്‍റെ മു​​​തി​​​ർ​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


ഈ ​​​മീ​​​റ്റിം​​​ഗു​​​ക​​​ളി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ബാ​​​ങ്കി​​​ന്‍റെ സ്റ്റാ​​​ഫു​​​മാ​​​യി സം​​​വ​​​ദി​​​ക്കാം. ബാ​​​ങ്കി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ഉ​​​ത്പ​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​ങ്കു​​​വ​​​യ്ക്കാ​​മെ​​ന്ന് എ​​​സ്ബി​​​ഐ റീ​​​ട്ടെ​​​യി​​​ൽ ആ​​​ൻ​​​ഡ് ഡി​​​ജി​​​റ്റ​​​ൽ ബാ​​​ങ്കിം​​​ഗ് എം​​​ഡി പി.​​​കെ. ഗു​​​പ്ത പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.