അ​ഡി​ഡാ​സ് നെ​മി​സി​സ് 19 വി​പ​ണി​യി​ൽ
അ​ഡി​ഡാ​സ് നെ​മി​സി​സ് 19 വി​പ​ണി​യി​ൽ
Saturday, May 25, 2019 12:54 AM IST
ന്യൂഡ​ൽ​ഹി: അ​ന്താ​രാ​ഷ‌്ട്ര ബ്രാ​ൻ​ഡാ​യ അ​ഡി​ഡാ​സ് ഫു​ട്ബോ​ൾ ഏ​റ്റ​വും പു​തി​യ ബൂ​ട്ട് മോ​ഡ​ലാ​യ നെ​മി​സി​സ് 19പു​റ​ത്തി​റ​ക്കി. ഏ​റ്റ​വും ന​വീ​ന രീ​തി​യി​ൽ നി​ർ​മിച്ചി​രി​ക്കു​ന്ന ബൂ​ട്ടു​ക​ൾ ഫു​ട്ബോ​ൾ മൈ​താ​ന​ത്ത് 360 ഡി​ഗ്രി​യി​ൽ ഏ​തു ത​ര​ത്തി​ലു​ള്ള വി​പ്ല​വ​ക​ര​വും ച​ടു​ല​വു​മാ​യ നീ​ക്ക​ങ്ങ​ൾ​ക്കും മി​ക​ച്ച പ്ര​ക​ട​ന​ക​ൾ​ക്കും പി​ന്തു​ണ​യേ​കു​ന്നു. മൈ​താ​ന​ത്ത് ഏ​തു ദി​ശ​യി​ലേ​ക്കും നീ​ക്ക​ങ്ങ​ൾ​ക്ക് ശേ​ഷി​യു​ള്ള ക​ളി​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക​മാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​താ​ണ് നെ​മി​സി​സ് 19.

പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ മെ​സി, ഇ​സ്കോ ഫെ​ർ​മി​നോ എ​ന്നി​വ​ർ അ​ഡി​ഡാ​സി​ന്‍റെ നൂ​ത​ന മോ​ഡ​ലാ​യ നെ​മി​സി​സ് 19 അ​ണി​ഞ്ഞാ​കും ക​ളി​ക്കി​റ​ങ്ങു​ക. മെ​യ് 7 മു​ത​ൽ നെ​മി​സി​സ് 19 എ​ല്ലാ റീ​ടെയ്ൽ ഷോ​പ്പു​ക​ളി​ലും ഓ​ണ്‍​ലൈ​നി​ലും ല​ഭ്യ​മാ​കും. shop.adidas.co.in

അ​ഡി​ഡാ​സ് നെ​മി​സി​ന്‍റെ ടെ​ൻ​ഷ​ൻ ടേ​പ്പ് കാ​ലി​നു ചു​റ്റും ഒ​രു മി​ക​ച്ച ഫി​റ്റ് ന​ൽ​കു​ന്നു. അ​ഡാ​പ്റ്റീ​വ് ടേ​പ് ഏ​തു ദി​ശ​യി​ലേ​ക്കു​മു​ള്ള ച​ടു​ല​വും ഉ​റ​ച്ച​തു​മാ​യ നീ​ക്ക​ങ്ങ​ൾ​ക്ക് ക​രു​ത്തേ​കു​ന്നു. വി ​ആ​കൃ​തി​യി​ലു​ള്ള ടേ​പ് കോ​ളാ​ർ കാ​ൽക്കു​ഴ​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ച​ല​ന​ത്തെ പ​രി​മി​ത​പ്പെ​ടു​ത്താ​തെ ഒ​രു മി​ക​ച്ച ആ​വ​ര​ണ​മാ​യി വ​ർ​ത്തി​ക്കു​ന്നു.


ഇ​ല​ക്‌ട്രി​ക് റെ​ഡ് അ​പ്പ​ർ, വൈ​റ്റ് മി​ഡ്സോ​ൾ, , റെ​ഡ് സ്റ്റ​ഡു​ക​ൾ, മൂ​ന്ന് സി​ൽ​വ​ർ സ്ട്രി​പ്പു​ക​ൾ എ​ന്നി​വ​യോ​ടു​കൂ​ടി​യാ​ണ് നെ​മി​സി​സ് 19 വി​പ​ണി​യി​ലെ​ത്തു​ക. ചു​വ​ന്ന നി​റം ന​ൽ​കി​യി​രി​ക്കു​ന്ന ബൂ​ട്ടി​ൽ മെ​റ്റാ​ലി​ക് നി​റ​ത്തി​ലു​ള്ള മൂ​ന്ന് സ്ട്രൈ​പ്പു​ക​ൾ കൊ​ണ്ട് ഹൈ​ലൈ​റ്റ് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു.

നെ​മി​സി​സ് 19.0 22,999 രൂ​പ, നെ​മി​സി​സ് 19.1 14,999 രൂ​പ, നെ​മി​സി​സ് 19.3 5,999 മു​ത​ൽ 6,999 രൂ​പ, നെ​മി​സി​സ് 19.4 4,599 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല​വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.