അ​സ്യൂ​സ് സെ​ൻ​ഫോ​ണ്‍ 6 ഉ​ട​നെ​ത്തും
അ​സ്യൂ​സ് സെ​ൻ​ഫോ​ണ്‍ 6 ഉ​ട​നെ​ത്തും
Tuesday, May 21, 2019 12:13 AM IST
മും​​ബൈ: താ​​യ്‌​വാ​നീ​​സ് സ്മാ​​ർ​​ട്ഫോ​​ണ്‍ ക​​ന്പ​​നി​​യാ​​യ അ​​സ്യൂ​​സി​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ സ്മാ​​ർ​​ട്ഫോ​​ണ്‍ മോ​​ഡ​​ൽ - സെ​ൻ​ഫോ​ൺ 6 ഉ​​ട​​ൻ ഇ​​ന്ത്യ​​ൻ വി​പ​ണി​യി​​ലെ​​ത്തു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. ക​​ഴി​​ഞ്ഞ ആ​​ഴ്ച​യാ​ണ് സെ​ൻ​ഫോ​ൺ 6 സ്പെ​​യി​​നി​​ൽ എ​​ത്തി​​യ​ത്.

റൊ​​ട്ടേ​​റ്റിം​​ഗ് കാ​​മ​​റ​​യാ​​ണ് സെ​​ൻ​​ഫോ​​ണ്‍ 6 ഏ​​റ്റ​​വും പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത. ആ​​ൻ​​ഡ്രോ​​യി​​ഡ് പൈ ​​ഒ​​സ്, 6.4 ഇ​​ഞ്ച് ഡി​​സ്പ്ലെ, ഒ​​ക്റ്റാ കോ​​ർ ക്വാ​​ൽ​​കോം സ്നാ​​പ് ഡ്രാ​​ഗ​​ണ്‍ പ്രോ​​സ​​സ​​ർ,8 ജി​​ബി റാം, 256 ​​ജി​​ബി സ്റ്റോ​​റേ​​ജ്( മ​റ്റു മെ​മ്മ​റി വേ​രി​യ​ന്‍റു​ക​ളു​ണ്ട്), 5000 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി, തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് മ​​റ്റു ഫീ​​ച്ച​​റു​​ക​​ൾ. വി​​ല പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.