നേ​ച്ചേഴ്സ് ബാ​സ്ക​റ്റ് സ്വ​ന്ത​മാ​ക്കി സ്പെ​ൻ​സ​ർ
Sunday, May 19, 2019 12:25 AM IST
മും​​​​ബൈ: ഗോ​​​​ദ്റെ​​​​ജ് ഗ്രൂ​​​​പ്പി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള പ​​​​ല​​​​ച​​​​ര​​​​ക്ക് റീ​​​​ട്ടെ​​​​യ്​​​​ൽ ശൃം​​​​ഖ​​​​ല​​​​യാ​​​​യ നേ​​​​ച്ചേ​​​​ഴ്സ് ബാ​​​​സ്ക​​​​റ്റ്, പ്ര​​​​മു​​​​ഖ റീ​​​​ട്ടെ​​​​യ്ൽ വ്യ​​​​പാ​​​​ര ശൃം​​​​ഖ​​​​ല​​​​യാ​​​​യ സ്പെ​​​​ൻ​​​​സേ​​​​ഴ്സ് റീ​​​​ട്ടെ​​​​യ്ൽ സ്വ​​​​ന്ത​​​​മാ​​​​ക്കി. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 300 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളാ​​ണു ന​​​​ട​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. 2005ൽ ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ച നേ​​​​ച്ചേ​​​​ഴ്സ് ബാ​​​​സ്ക​​​​റ്റി​​​​ന് 2018-2019 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 338 കോ​​​​ടി​​​​യു​​​​ടെ വി​​​​റ്റു​​വ​​​ര​​​​വു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ​​​​ഴ​​​​ങ്ങ​​​​ൾ, പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ൾ, മ​​ത്സ്യ​​മാം​​​​സ​​ വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും നേ​​​​ച്ചേ​​​ഴ്സ് ബാ​​​​സ്ക​​​​റ്റ് വി​​​​റ്റ​​​​ഴി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.