ക്വാ​ളി​റ്റി മാ​ർ​ക്ക് ട്ര​സ്റ്റ് അ​വാ​ർ​ഡ് ദാ​നം ജൂ​ണ്‍ 22ന്
Friday, May 17, 2019 11:14 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തെ സം​​​രം​​​ഭ​​​ക​​​ർ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സി​​​നും വ്യ​​​ക്തി​​​ക​​​ൾ​​​ക്കും വേ​​​ണ്ടി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ക്വാ​​​ളി​​​റ്റി മാ​​​ർ​​​ക്ക് ട്ര​​​സ്റ്റി​​​ന്‍റെ ഒ​​​ന്പ​​​താ​​​മ​​​ത് അ​​​വാ​​​ർ​​​ഡ്ദാ​​​ന ച​​​ട​​​ങ്ങ് ജൂ​​​ണ്‍ 22ന് ​​അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ ന​​​ട​​​ക്കും.

നാ​​​ല്പ​​തി​​​ല​​​ധി​​​കം വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ൽ​​​കു​​​ന്ന ഈ ​​​അ​​​വാ​​​ർ​​​ഡ് ഉ​​​ത്പ​​​ന്നം, സേ​​​വ​​​നം, സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഘ​​​ട​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ നി​​​ല​​​വാ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 250 ല​​​ധി​​​കം സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​രാ​​​യി​​​ട്ടു​​​ണ്ട്. എ​​​ല്ലാ വ​​​ർ​​​ഷ​​​വും 2500 ല​​​ധി​​​കം എ​​​ൻ​​​ട്രി​​​ക​​​ൾ ല​​​ഭി​​​ക്കാ​​​റു​​​ണ്ടെ​​​ന്ന് ക്വാ​​​ളി​​​റ്റി മാ​​​ർ​​​ക്ക് ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ഹേ​​​ത​​​ൽ താ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു. മൂ​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലൂ​​​ടെ​​​യാ​​​ണ് ജേ​​​താ​​​ക്ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.