കാ​വി​ൻ കെ​യ​റി​ന്‍റെ മീ​ര ചെ​ന്പ​ര​ത്തിത്താ​ളി വി​പ​ണി​യി​ൽ
കാ​വി​ൻ കെ​യ​റി​ന്‍റെ  മീ​ര ചെ​ന്പ​ര​ത്തിത്താ​ളി വി​പ​ണി​യി​ൽ
Friday, May 17, 2019 11:14 PM IST
കൊ​​​ച്ചി: എ​​​ഫ്എം​​​സി​​​ജി ക​​​ന്പ​​​നി​​​യാ​​​യ കാ​​​വി​​​ൻ കെ​​​യ​​​ർ മീ​​​ര ചെ​​​ന്പ​​​ര​​​ത്തിത്താ​​​ളി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത കേ​​​ശ സം​​​ര​​​ക്ഷ​​​ണ ഉ​​​ത്പ​​​ന്ന​​​മാ​​​യ താ​​​ളി കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി എ​​​ത്തി​​​ക്കു​​​ന്ന​​​ത്.

കറ്റാർവാഴ, ചെ​​​റി​​​യ ഉ​​​ള്ളി എ​​​ന്നി​​​വ​​​യു​​​ടെ ഗു​​​ണ​​​ങ്ങ​​​ളെ​​​ല്ലാം അ​​​ട​​​ങ്ങി​​​യ​​​താ​​​ണു മീ​​​ര ചെ​​​ന്പ​​​ര​​​ത്തിത്താ​​​ളി​​യെ​​ന്നു ക​​ന്പ​​നി അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.


80 മി​​​ല്ലി​​​ലി​​​റ്റ​​​ർ (60 രൂ​​​പ), 180 മി​​​ല്ലി​​​ലി​​​റ്റ​​​ർ (120 രൂ​​​പ) ബോ​​​ട്ടി​​​ലു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ര​​​ണ്ടു രൂ​​​പ​​​യു​​​ടെ ചെ​​​റി​​​യ സാ​​​ഷെ​​​ക​​​ളാ​​​യും ക​​​ട​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.