മ​ണ​പ്പു​റം ഫി​നാ​ൻ​സി​ന് `920 കോ​ടി അ​റ്റാ​ദാ​യം
മ​ണ​പ്പു​റം ഫി​നാ​ൻ​സി​ന് `920 കോ​ടി അ​റ്റാ​ദാ​യം
Thursday, May 16, 2019 11:02 PM IST
കൊ​​​ച്ചി: മാ​​​ർ​​​ച്ച് 31ന് ​​​അ​​​വ​​​സാ​​​നി​​​ച്ച സാ​​​ന്പ​​​ത്തി​​​ക​​വ​​​ർ​​​ഷം മ​​​ണ​​​പ്പു​​​റം ഗ്രൂ​​​പ്പി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം 36 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 919.87 കോ​​​ടി​​​യാ​​​യി. നാ​​​ലാം ത്രൈമാസത്തിൽ മ​​​ണ​​​പ്പു​​​റം ഗ്രൂ​​​പ്പി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം 255.59 കോ​​​ടി​​​യാ​​​ണ്. ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ക​​​ന്പ​​​നി​​​യു​​​ടെ മൊ​​​ത്തം വ​​​രു​​​മാ​​​നം 4116 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. മു​​​ൻ വ​​​ർ​​​ഷ​​​ത്തെ 3421 കോ​​​ടി​​​യേ​​​ക്കാ​​​ൾ 20.33 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​.

ക​​​ന്പ​​​നി​​​യു​​​ടെ ര​​​ണ്ടു​ രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ 0.55 രൂ​​​പ ഇ​​​ട​​​ക്കാ​​​ല ലാ​​​ഭ​​​വീ​​​ത​​​മാ​​​യി ഓ​​​ഹ​​​രി ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു നല്​​​കാ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഈ ​​​കു​​​തി​​​പ്പ് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന ഉ​​​റ​​​ച്ച​​ വി​​​ശ്വ​​​ാസ​​​മു​​​ണ്ടെ​​​ന്നു ക​​​ന്പ​​​നി എം​​ഡി​​​യും സി​​ഇ​​ഒ​​​യു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.


മ​​​ണ​​​പ്പു​​​റം ഗ്രൂ​​​പ്പി​​​ന്‍റെ ആ​​​കെ ആ​​​സ്തി​​​യി​​​ൽ 23.30 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം ഇ​​​തേ​​​ കാ​​​ല​​​യ​​​ള​​​വി​​​ൽ ആ​​​കെ ആ​​​സ്തി 15,765 കോ​​​ടി​​​യാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഈ ​​​വ​​​ർ​​​ഷ​​​മ​​​ത് 19,438 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.