വ​ണ്ട​ർ​ലാ​യു​ടെ അ​റ്റാ​ദാ​യ​ത്തി​ൽ 90 ശ​ത​മാ​നം വ​ർ​ധ​ന
Wednesday, May 15, 2019 11:00 PM IST
കൊ​​ച്ചി: വ​​ണ്ട​​ർ​​ലാ ഹോ​​ളി​​ഡേ​​യ്സ് 2018-19 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ അ​​വ​​സാ​​ന പാ​​ദ​​ത്തി​​ൽ 6.99 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യം നേ​​ടി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ കൈ​​വ​​രി​​ച്ച 3.68 കോ​​ടി രൂ​​പ​​യെ അ​​പേ​​ക്ഷി​​ച്ച് 90 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ർ​​ധ​​ന​​യാ​​ണു​​ണ്ടാ​​യ​​തെ​​ന്ന് വ​​ണ്ട​​ർ​​ലാ ഹോ​​ളി​​ഡേ​​യ്സ് ജോ​​യി​​ന്‍റ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ജോ​​ർ​​ജ് ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ക​​ന്പ​​നി​​യു​​ടെ അ​​റ്റാ​​ദാ​​യം 38.50 കോ​​ടി രൂ​​പ​​യി​​ൽനി​​ന്ന് 44 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 55.41 കോ​​ടി രൂ​​പ​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു. സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ അ​​വ​​സാ​​ന പാ​​ദ​​ത്തി​​ൽ മൊ​​ത്തവ​​രു​​മാ​​നം ക​​ഴി​​ഞ്ഞ വ​​ർ​​ഷം 56.38 കോ​​ടി രൂ​​പ​​യി​​ൽ നി​​ന്ന് 13 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 63.55 കോ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു. അ​​റ്റാ​​ദാ​​യം 291.66 കോ​​ടി​​യു​​മാ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മി​​ത് 278.34 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു.

സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ അ​​വ​​സാ​​ന പാ​​ദ​​ത്തി​​ൽ നി​​കു​​തി​​ക്കു മു​​ന്പു​​ള്ള ലാ​​ഭം ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ കൈ​​വ​​രി​​ച്ച 6.73 കോ​​ടി രൂ​​പ​​യി​​ൽനി​​ന്ന് 62 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 10.88 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. അ​​തു​​പോ​​ലെ മൊ​​ത്ത സാ​​ന്പ​​ത്തി​​ക​വ​​ർ​​ഷ​​ത്തി​​ൽ നി​​കു​​തി​​ക്കു മു​​ന്പുള്ള ലാ​​ഭം 59.24 കോ​​ടി രൂ​​പ​​യി​​ൽനി​​ന്ന് 42 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 84.04 കോ​​ടി രൂ​​പ​​യു​​മാ​​യി. പാ​​ർ​​ക്കു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നച്ചെ​​ല​​വു​​ക​​ൾ നി​​യ​​ന്ത്രി​​ക്കാ​​ൻ മാ​​നേ​​ജ്മെ​​ന്‍റ് എ​​ടു​​ത്ത തീ​​രു​​മാ​​ന​​ങ്ങ​​ൾ ഇ​​തി​​നു കാ​​ര​​ണ​​മാ​​യി.


സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ അ​​വ​​സാ​​ന പാ​​ദ​​ത്തി​​ൽ ബം​ഗ​ളൂ​​രു പാ​​ർ​​ക്ക് സ​​ന്ദ​​ർ​​ശി​​ച്ച​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 10 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​യും ഹൈ​​ദ​രാ​​ബാ​​ദ്, കൊ​​ച്ചി പാ​​ർ​​ക്കു​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ച​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ അ​​ഞ്ച് ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​മു​​ണ്ടാ​​യി. 2018-19 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ ബം​ഗ​ളൂ​രു, കൊ​​ച്ചി, ഹൈ​​ദ​രാ​​ബാ​​ദ് അ​​മ്യൂ​​സ്മെ​​ന്‍റ് പാ​​ർ​​ക്കു​​ക​​ളി​​ലാ​​യി മൊ​​ത്തം 25.23 ല​​ക്ഷം സ​​ന്ദ​​ർ​​ശ​​ക​​രാ​​ണെ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​ത് 24.87 ല​​ക്ഷം ആ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.