അ​ന്താ​രാ​ഷ്‌ട്ര നി​ര​ക്കു​ക​ളി​ല്‍ 70 ശ​ത​മാ​നം വ​രെ ഇ​ള​വു​മാ​യി എ​യ​ർ ഏ​ഷ്യ
അ​ന്താ​രാ​ഷ്‌ട്ര നി​ര​ക്കു​ക​ളി​ല്‍  70 ശ​ത​മാ​നം വ​രെ ഇ​ള​വു​മാ​യി  എ​യ​ർ ഏ​ഷ്യ
Monday, April 22, 2019 11:10 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നും ക്വാ​​ലാ​​​ലം​​​പൂ​​​ര്‍, ബാ​​​ങ്കോ​​​ക്ക് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള ടി​​​ക്ക​​​റ്റ് നി​​ര​​ക്കി​​​ല്‍ എ​​​യ​​​ര്‍ ഏ​​​ഷ്യ 70 ശ​​​ത​​​മാ​​​നം വ​​​രെ പ്ര​​​ത്യേ​​​ക ഇ​​ള​​വു​​ക​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ബം​​​ഗ​​​ളൂ​​​രു, ഭു​​​വ​​​നേ​​​ശ്വ​​​ര്‍, കോ​​​ല്‍​ക്കൊ​​​ത്ത, കൊ​​​ച്ചി, ചെ​​​ന്നെെ, ട്രി​​​ച്ചി, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം, ഡ​​​ല്‍​ഹി, ജ​​​യ്പൂ​​​ര്‍, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, അ​​​മൃ​​​ത്‌​​​സ​​​ര്‍, ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു​​​ള്ള യാ​​​ത്ര​​​യ്ക്കാ​​​ണ് നി​​​ര​​​ക്കി​​​ള​​​വ് പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ച ഇ​​ള​​വു​​ക​​ളോ​​ടെ​​യു​​ള്ള ടി​​​ക്ക​​​റ്റ് വി​​​ല്പ​​​ന ഈ ​​മാ​​സം 28ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. 2019 ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ ഒ​​​ന്നു മു​​​ത​​​ല്‍ 2020 ജൂ​​​ൺ ര​​​ണ്ടു​ വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​യ്ക്ക് ഈ ​​​ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാം.


അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ല്‍ നി​​​ന്നു ബാ​​​ങ്കോ​​​ക്കി​​​ലേ​​ക്കു 2019 മേ​​​യ് 31 മു​​​ത​​​ല്‍ പു​​​തി​​​യ സ​​​ര്‍​വീ​​​സ് ക​​ന്പ​​നി ആ​​​രം​​​ഭി​​​ക്കും.

എ​​​യ​​​ര്‍ ഏ​​​ഷ്യ ഗ്രൂ​​​പ്പി​​​ല്‍​പ്പെ​​​ട്ട എ​​​യ​​​ര്‍ ഏ​​​ഷ്യ ബ​​​ര്‍​ഹാ​​​ദ്, താ​​​യ് എ​​​യ​​​ര്‍ ഏ​​​ഷ്യ, എ​​​യ​​​ര്‍ ഏ​​​ഷ്യ എ​​​ക്‌​​​സ് എ​​​ന്നീ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഫ്‌​​​ളൈ​​​റ്റു​​​ക​​​ളി​​​ലെ യാ​​​ത്ര​​​യ്ക്കും ഈ ​​നി​​ര​​ക്കി​​ള​​വ് ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.