സ​ണ്ണി ഡ​യ​മ​ണ്ട്സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ സ​മ്മാനം വിത​ര​ണം ചെ​യ്തു
സ​ണ്ണി ഡ​യ​മ​ണ്ട്സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ സ​മ്മാനം വിത​ര​ണം ചെ​യ്തു
Saturday, April 20, 2019 11:10 PM IST
കൊ​​​ച്ചി: സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്സി​​​ന്‍റെ കോ​​​ഴി​​​ക്കോ​​​ട് ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ത്സ​​​വ​​​ത്തോ​​​ടനു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ത്തി​​​യ മ​​​ത്സ​​​രവി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ച​​​ര​​​ണം ചെ​​​യ്തു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ണി​​​യാ​​​പു​​​രം സ്വ​​​ദേ​​​ശി​​​നി എ​​​യ്ഞ്ച​​​ൽ സ്റ്റീ​​​ഫ​​​ന് ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ ട്രി​​​പ്പി​​​ൾ എ​​​ക്സ​​​ല​​​ന്‍റ്, ജി ​​ഐ​​​എ സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് 0.30 കാ​​​ര​​​റ്റ് ഡി ​​​ക​​​ള​​​ർ ഐ​​​എ​​​ഫ് ഡ​​​യ​​​മ​​​ണ്ട് റിം​​​ഗ് സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്സ് പ​​​ട്ടം ഷോ​​​റൂം മാ​​​നേ​​​ജ​​​ർ ജോ​​​ഷി മാ​​​ത്യു ന​​ൽ​​കി. ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യ ട്രി​​​പ്പി​​​ൾ എ​​​ക്സ​​​ല​​​ന്‍റ് 0.07 കാ​​​ര​​​റ്റ് ഡി​​​ഇ ക​​​ള​​​ർ ഐ​​​എ​​​ഫ് ഹാ​​​ർ​​​ട്ട് ആ​​​ൻ​​​ഡ് ആ​​​രോ ഡ​​​യ​​​മ​​​ണ്ട് ന​​​വാ​​​ര ടൈം ​​​ലെ​​​സ് ന​​​വ​​​ര​​​ത്ന ഫിം​​​ഗ​​​ർ റിം​​​ഗ് പാ​​​ല​​​ക്കാ​​​ട് ഒ​​​റ്റ​​​പ്പാ​​​ലം സ്വ​​​ദേ​​​ശി​​​നി കെ.​​​അ​​​ഖി​​​ല​​യ്ക്കു കോ​​​ഴി​​​ക്കോ​​​ട് ഷോ​​​റൂം മാ​​​നേ​​​ജ​​​ർ ബോ​​​ബി​​​യും ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.